ഒരു കവിത മഴകൊണ്ടു വരുന്നു

ഒരു കുല വയലറ്റ് ഡെയ്സി പൂക്കള്‍ ഒരു പനിനീര്‍ ചെടി നിറയെ റോസാപ്പൂക്കൾ

ഓർച്ചകളിൽ അവശേഷിക്കുന്നത്

പാതകളിടവഴികളാൽ മരത്തണലി- രുവശവും നിറവാർന്നനേകം കാഴ്ചകൾ ഏറെ ദൂരം നാമൊന്നിച്ചൊന്നായി പിന്നിട്ടുവല്ലോ !

നർത്തകരുടെ തെരുവ്

നിറയെ നൃത്തശാലകളുള്ള ഈ തെരുവിലെത്തുന്നവരുടെ കാലുകളുടെചലനം

ഉഷ്ണതീരഭൂവിൽ

നിനച്ചിരിക്കാത്തൊരു നാളിൽ നട്ടുച്ച നേരത്ത് വഴിതെറ്റി പാറിവന്ന മഴത്തുള്ളിയിലേറി

ഇരുപത് പ്രണയ കവിതകൾ

ചിരി മറന്ന മുഖങ്ങൾ പ്രണയമായിരുന്നു.

കുത്തനെ നിൽക്കുന്ന രാത്രി

നിലാവ് വാർന്നു പോയ വെളിച്ചങ്ങളെ നോക്കി കണ്ണിമ വെട്ടാതെ പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത് ഇരുപത്തി നാലാം നിറങ്ങളിൽ.

അപരിമിത്രങ്ങൾ

ഉന്മാദിയായി ഉറങ്ങുന്നു / ഉണരുന്നു വിഷാദിയായി ഉണരുന്നു / ഉറങ്ങുന്നു അരാജകവാദികളായ സുഹൃത്തുക്കൾ, ആത്മാവിൽ ആയുർരേഖയിൽ മുറിവുണങ്ങാത്ത ബലിമൃഗങ്ങൾ

ഓർമ്മമരം

ഉള്ളിലൊ,രോർമ്മമരം തണലും കാറ്റും ഫലവും കരുതലായി തന്ന്

നിഴലാട്ടങ്ങൾ

എത്രയകന്നാലും കുറ്റിയിൽ കെട്ടിയ കിടാവിനെപ്പോലെ വേർപെടാനാകാതെ കുരുങ്ങിക്കിടന്ന് …

വിറയെഴുത്ത്

എഴുത്തുകാര്‍ക്കൊക്കെയും കാണുമായിരിക്കും ആ ഉള്‍വിറയല്‍. വിജയനതുണ്ടായിരുന്നു

Latest Posts

error: Content is protected !!