പരസ്പരം
സ്നേഹതെളിനീരിനാല്‍
ഉര്‍വ്വരമാക്കപ്പെടുന്ന മനസ്സ്
പൂത്തുവിടര്‍ന്നുകൊണ്ടിരിക്കും.
നിനവുദിക്കാതിരിക്കില്ല
എന്റെ ഹൃദയത്തിൽ നിന്ന്
നീ നിന്നെ ചീന്തിയെടുത്ത്
അകലേക്ക് പോയി
നിങ്ങൾ (ളെ) വായിക്കുന്നത്
ഞാനിന്നലെ ഒരു പരസ്യം കണ്ടു :
"വായിച്ചു കഴിഞ്ഞ പുസ്തകം
വില്‌പനയ്ക്ക്
പാതിവില കൂടെ പോസ്റ്റൽ ചാർജ് "
സമാധി
വീട്ടുമുറ്റം ഇന്നലെ സമാധിയായി!
കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ
അത് അന്ത്യനിദ്ര പുൽകി.
സ്വപ്നപ്പെട്ടി
ഞാൻ ഒറ്റയായപ്പോഴാണു നീയെൻ
കനവുകളിലെ വിരുന്നുകാരനായത്
രാവുകളിൽ എൻ കൺതടവറകളിൽ
പ്രകാശമായ് നീ ഇരച്ചുവന്നു.
ചിലർ മരിച്ചു കഴിഞ്ഞാൽ
ചിലർ മരിച്ചു കഴിഞ്ഞാൽ,
വീട് വീടല്ലാതാവും
അന്നുവരെ ആചരിച്ചു പോന്ന
ചടങ്ങുകളെല്ലാം മടക്കി
പരണത്ത് വെക്കും.
തിരിച്ചറിയൽ
എത്ര പരിചിതരാണു നാമെങ്കിലും,
എത്രയോ അപരിചിതരാണ് പലപ്പൊഴും.
ഒരു മടക്കയാത്ര
തിരികെ എനിക്കൊന്നു പോകണം
പോയകാലത്തിന്റെ സ്‌മൃതി നിഴൽ തേടണം
ഉറക്കം
കട്ടിലിലോരം
ചേർന്നു കിടക്കെ,
മറുപുറമാകെ
അലക്കി മടക്കാത്തുണികൾ
നിരക്കെ,
കയം
ഒരു ചുഴിയിൽ ,
ആഴക്കയത്തിൽ ,
നീല നിറമുള്ള ഇടങ്ങളിൽ ,
കറുപ്പും വെളുപ്പും
പടരുന്ന
















