അവറാച്ചന്റെ* കത്തുകൾ

എന്റെ കണ്ണുകൾ ഒപ്പിവയ്ക്കുന്നു. ഓർമ്മയുടെ പിടിവള്ളി മുറിയുന്ന നേരത്ത് നിന്നെ ഓർത്തുകൊണ്ട് ഞാൻ ഉയർത്തെഴുന്നേൽക്കുന്നു.

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വറുതി തൻ തീക്കനലിലുരുകി ഉറയുമ്പോഴും വാടാതെ കാത്ത നിൻ പ്രണയ പുഷ്പങ്ങളെ നെഞ്ചോടു ചേർക്കവേ പിന്നെയുമിന്നെന്റെ ഓർമ്മകൾ വിങ്ങിയോ.. മിഴികൾ നിറഞ്ഞുവോ..

തീരാതെ പെയ്യുന്നത്

ദൂരെ മഴ പെയ്യുമ്പോളൊന്നും അമ്മ ചിരിക്കാറെയില്ല. കിഴക്കൻ മാനം കറുത്ത് കണ്ടാൽ അമ്മയുടെ മുഖവും പെയ്യാൻ കനക്കും.

മഴ തോർന്നാൽ

ഈ മഴയിൽ ഇങ്ങനെ നനഞ്ഞു കുതിരണം. വേവലാതികൾ കരിമേഘ കൂട്ടങ്ങളായ് ഉരുണ്ടു കൂടണം. പിന്നെ…

അങ്ങനെയാണ്..

ഉമ്മറമാകെ നിറയുന്ന ശലഭമഴയിൽ വിശുദ്ധവർത്തമാനത്തിന്റെ ലോക് ഡൗൺ കനലിരമ്പം

പരിണാമ ശരാശരി

നിർബന്ധിതമായ ഔപചാരിക വ്യവഹാരങ്ങൾക്കൊടുവിലെ അനിവാര്യമായ അടച്ചിടപ്പെടലിൽ, അയാൾ തന്റെ ശൂന്യതകളെ വീണ്ടും വെല്ലുവിളിക്കാൻ മുതിരുന്നു.

വാമനപാദം

ഞാനൊരു ചെത്തിപ്പൂവിൻ നടുവിൽ തേനൊഴുകുന്നൊരു കുഴലിന്നുള്ളിൽ കേസരനാരുകളൂരി മണത്തു രുചിച്ചു കഴിഞ്ഞൂ മൂവിതളിന്മേൽ ജീവിതമങ്ങനെ വിങ്ങി വിടർന്നൂ

ചിറകുകള്‍

വീശിപ്പറന്നിടാം വര്‍ണ്ണച്ചിറകിനാല്‍ നാടുനാടാന്തരം പുഞ്ചിരിപ്പാലുമായ് ആകാശപ്പറവയായ്, മേഘവീഥിയില്‍, തണ്ണീര്‍ത്തടാകത്തില്‍, താഴ്വരയില്‍ പാറാം.

മിഷേലിന്റെ തീൻമേശ

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്. ഓടിച്ചെന്നു തുറന്നപ്പോഴുണ്ട്, ഗബ്രിയേൽ മാലാഖ!

കശാപ്പ്

അവളിറങ്ങിപ്പോയ വഴികളിലെല്ലാം നനുത്ത പൂക്കളുടെ വാടിയ മണം. ഇനിയൊരിക്കലും പൂക്കില്ലെന്ന് ഞാൻ കരുതിയ അവൾ നട്ട മരങ്ങൾ വീണ്ടും ഇന്നലെ പൂത്തുലഞ്ഞിരിക്കുന്നു.

Latest Posts

error: Content is protected !!