പ്രണയം വിൽക്കുന്നവർ
കമ്പോളത്തിലൊരു കച്ചവടച്ചരക്കാക്കി
പ്രണയം വിൽക്കുന്നവരെ
കണ്ടിട്ടുണ്ടോ?
പ്രകാശത്തിന്റെ കടൽ
അടുക്കളയുടെ മുകളിൽ വിരിച്ച
വെളിച്ചം ചോർന്നൊലിക്കുന്ന ടാർപോളിൻ.
പ്രകാശത്തിന്റെയൊരു കടൽ
ടാർപോളിനുമുകളിൽ
ഇരമ്പുന്നത് അടുക്കളയിൽ നിന്നും
നോക്കുന്നയെന്നെ
ഞാൻ സ്വപ്നം കാണുന്നു.
അനുകരണ കലയെന്ന ജീവിതം
ഏറ്റവും ലളിതമെന്ന
അതിജീവന കല
മുറിപ്പെടുമ്പോൾ
പൂർവ്വജന്മത്തിലേക്ക് നാട് കടത്തപ്പെടുന്ന
എന്റെ തന്നെ വേദനകൾ..
പലായനങ്ങൾ
ഒഴിയുന്ന സങ്കേതങ്ങളിൽ
ഓർമ്മകളുടെ ശേഷിപ്പുകൾ
വിയർപ്പു മണം വറ്റാത്ത
ചുളിഞ്ഞ ഭാണ്ഡത്തിൽ
സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ
അഗ്നിശാസന
അണു, മഹാമാരി സംഹാര
രുദ്രയായ്…
മരണ താണ്ഡവമാടും
നിശാചരി…
അണു, മഹാവ്യാധി സകല
ലോകത്തിലും,
ദുരിതഗന്ധ പെരുംകാല
ഭൈരവി…
രണ്ടു കവിതകൾ
ചിലതുണ്ട്
മരമാകുന്നത്,
മണ്ണാകുന്നത്,
ഊർന്നിറങ്ങുന്ന
നനവാകുന്നത്.
കാമുകി
ഇനി
മരണമാണെന്റെ
കാമുകി.
നിഴലായ്
കൂടെയുണ്ടെങ്കിലു०
തൊട്ടുരുമ്മാൻ
വരുമ്പോഴെല്ലാ०
തെന്നിമാറാതെ വയ്യ
ഏകലോചനം
അമ്മയാണവനിയിൽ -
കണ്ണിനാൽ കാണാകുന്ന -
ദൈവമെന്നറിഞ്ഞുഞാൻ
വൈകി,ശപ്തമെൻ ജന്മം.
മിനസോട്ടയിലെ ചെറുപ്പക്കാർ
''നിങ്ങളെന്തിനാണ് ഞങ്ങളെ കൊല്ലുന്നത്,
നിങ്ങളെന്തിനാണ് ഞങ്ങളെ മാത്രം കൊല്ലുന്നത് ''
അമ്മ
നാക്കിലെ രസമുകുളങ്ങളിൽ മധുരത്തരികളിട്ടു.
കോമാളി കാട്ടി നെയ്യ് പപ്പടചോറു വായിലാക്കി.
വർണ്ണശലഭങ്ങളെ വിണ്ണിൽ നിന്ന്
മണ്ണിലേക്കുണ്ണുവാനായ് ക്ഷണിച്ചു.
















