ദേശം
ദേശത്തിന് അതിരുകളുണ്ട്, അരികുകളുണ്ട്
അതിരുകൾക്കുള്ളിൽ
കാടുണ്ട്, മേടുണ്ട്, കാലാൾപ്പടയുണ്ട്.
നരവാലും നരമുഖവുമുള്ള നായജന്മങ്ങള്‍
ഓരോരോ നായക്കഥകള്‍
വാലാട്ടിവരുന്നത് കാണാന്‍
എന്തു ഭംഗിയാണ് !
അതിലാകട്ടെ,
കാനനദേവത
പൊന്നുഷസ്സിൻ മലർമഞ്ചലേറി
ബാലാർക്കനെത്തിയീ കാനനത്തിൽ
തൂമഞ്ഞണിഞ്ഞശ്വരഥത്തിലെത്തി
കാനനദേവത ശ്രീകോവിലിൽ.
ഇനി വരുമ്പോഴേക്കും
ഇനി വരുമ്പോഴേക്കും
ചെടിയാകാൻ വെച്ചത്
മരമായിട്ടുണ്ടാകും.
അതേ നാലുപേർ
അതേ നാലുപേർ…
പണ്ട്,
ആനയെ കാണാൻ പോയവർ,
ഇന്നൊരു
കല്യാണം കൂടിയത്രേ…
ചില ചിന്തകൾ
ചിതലെടുക്കുന്നു ചിന്തകൾ
ചിതറുന്നുണ്ട് ചിന്തകൾ
ചിലക്കുന്നുണ്ട് ചിന്തകൾ
ചിരിക്കുന്നുണ്ട് ചിന്തകൾ
മെറൂൺ നിറമുള്ള വാടക വീട്
വീടിന്റെ സാക്ഷകൾക്കുള്ളിൽ
എന്റെ മാത്രം മണമായിരുന്നു.
ചുവരിലെല്ലാമെന്റെ കരിപുരണ്ട
നിഴൽച്ചിത്രങ്ങൾ ചിതറിക്കിടന്നിരുന്നു
കള്ളിമുള്ളിന്റെ ഒച്ച
നാട്ടിൽ പോയപ്പോൾ
ഒരു കള്ളിമുൾ ചെടി കൊണ്ടുപോയി,
രണ്ടു വർഷത്തിന് ശേഷമുള്ള
ആദ്യ അവധിക്കാലയാത്രയായിരുന്നു.
തൊടൽ
നീ തൊടുമ്പോൾ രോമങ്ങളെഴുന്ന്
നിൽക്കുന്നു
കാറ്റുകൾ പുൽനാമ്പുകളെ ഉയർത്തുമ്പോലെ.
ചുവന്ന് ചിതറുന്നതൊക്കെ ഞാനാണ് ചുവന്ന് പൂക്കുന്നതൊക്കെ നീയും
ചുവന്ന് ചിതറുന്നതൊക്കെ ഞാനാണ്
ചുവന്ന് പൂക്കുന്നതൊക്കെ നീയും
















