പ്രകൃതിപ്പോര്

ദുരമൂത്ത കാപട്യ കാണ്ഡം കരിതേച്ച് ക്രൗരം വിതച്ച കാലം

ഒഴിവു വേളകള്‍

ഓര്‍മ്മകള്‍ക്ക് ഒഴിവു വേളകളില്ല. നനുത്ത സ്വപ്നങ്ങളുതിരുന്നു. നീ പോയതില്‍പ്പിന്നെ- നിത്യവും ഒഴിവു സമയമാണ്.

ചെരിപ്പുകൾ ഊരി എറിയുക

ഞാനിന്നലെ ചെരിപ്പ് നിർമ്മാണശാലകൾ ബോംബ് വെച്ചു തകർക്കുന്നതിനെപ്പറ്റി ചിന്തിച്ചു.

ഞാൻ

കുടിച്ച് വറ്റിച്ചത് കടലോളം പുകച്ച് കളഞ്ഞത് വാനോളം മുടിച്ച് തീർത്തത് മലയോളം മദിച്ച് നടന്നത് മദയാനയായി....

ജക്കരാന്ത

അവളിൽ നിന്നിനിയൊരു പടിയിറക്കം എന്നെക്കൊണ്ടാകില്ലായിരുന്നു. അവളുടെ ഇടങ്ങളുടെ അതിരുകളിൽ നിന്ന് ഞാനവളെ പതിരില്ലാതെ പ്രണയിച്ചു.

പത്ത് ഒറ്റവരിക്കഥകൾ

കുഞ്ഞുടുപ്പ് ഉണങ്ങാനിട്ടതു കണ്ട് മേഘം പിണങ്ങിപ്പോയി.

പ്രവൃത്തിയും അർത്ഥവും

ആ പ്രവൃത്തിയിൽ അതിജീവനമുണ്ട്, ആസ്വാദനമുണ്ട്,

അവസാനത്തെ കാമുകൻ എന്നെ വിളിച്ചിരുന്നത്

നഷ്ടപ്പെട്ടു കഴിഞ്ഞാൽ പ്രേമം പിന്നെ അങ്ങനെയുമാണ്. കാണുന്നവൻ എവിടെയെടുത്തുവച്ച് നോക്കുന്നോ അതവിടിരിക്കും.

കാലഭയം

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു; മലമുകളിലെ കാർമേഘങ്ങൾ അവനുഭയമായിരുന്നു..

അന്ധകാരം

ഇരുട്ടു പൂക്കുന്ന രാവുകളിൽ വിഷാദരാഗം മൂളിക്കൊണ്ടേതോ രാക്കിളികൾ ചിറകു നിർത്തുന്നു.

Latest Posts

error: Content is protected !!