ഏണിപ്പടിയിലെ പ്രണയമാപിനി

ഒന്ന് ബാക്കി വെക്കുന്നു തിരുനെറ്റിയിൽ നനുത്തൊരു ചുംബനത്തൊടുകുറി. കാലിൽ നിന്‍റെ നഖം കൊണ്ടൊരു സ്നേഹപൂർവ്വമാമൊരു പോറൽ വാനിൽ ചന്ദ്രക്കല മറഞ്ഞത് പോലെ.

നിന്നെ പ്രണയിക്കുകയെന്നാൽ

നഗരമഞ്ഞു പുതച്ച കെട്ടിടക്കാടിനുമീതെ നീലാകാശമുണ്ടെന്ന് സ്ഥാപിച്ചെടുക്കലാണ്.

പിൻ നടത്തം

ചുമരിലെ ഘടികാരം പിറകോട്ട് നടക്കുന്നതാണാദ്യം ശ്രദ്ധയിൽ പെട്ടത്.

നവകേരളം

എന്നോ മഴുവെറിഞ്ഞ് പകുത്തെടുത്ത സ്വപനങ്ങളിൽ പച്ചപ്പ് നാട്ടി നാട്ടി ദൈവം ഇവിടം സ്വർഗമെന്നു വിളിച്ചു.

ദാഹപ്പെരുങ്കടൽ

മേഘജാലങ്ങൾക്കകം പുറം കാണാതെ തിങ്ങി നീരാവി വിതുമ്പുന്ന മാതിരി എത്രകാലം നീ മനസ്സിൽ തളച്ചിടും മുഗ്ദ്ധസാഫല്യമീ രാഗവർഷത്തിനെ !

ചേർത്തുപിടിക്കുന്നവർ

പ്രഭാത കിരണങ്ങൾ പൊഴിച്ച് പകലോൻ എന്നോട് പുഞ്ചിരിച്ചപ്പോൾ നിറഞ്ഞ മിഴികൾക്കിടയിൽ ആ പുഞ്ചിരി കണ്ടില്ല ഞാൻ .

ഭിക്ഷ

ഇന്നലെയായിരുന്നു അവൾ രണ്ടാമതും മരിച്ചത്

ഓർമകളുടെ അകാല മരണങ്ങൾ

ഒരിക്കലും മറക്കില്ലെന്നെന്നോട് വാക്ക് പറഞ്ഞവരാണ് ഓർമകളുടെ ശ്മശാനത്തിൽ നിന്നെന്നെ ആദ്യമെടുത്തു ദഹിപ്പിച്ചു കളഞ്ഞത്.

കാലത്തോട്..

ഓ പ്രണയമേ, ഇരുട്ടിലായ എന്റെ നടവഴികളിൽ ഞാൻ തീർത്തയേകാന്തതയുടെ വെളിച്ചമാണ് നീയെനിക്ക്..

നിഴൽ

കണ്ണുകളിൽ വെളിച്ചമാണ് ഇരുട്ടിനോളം വലിയ വെളിച്ചം. ഉടലിനെ മറയ്ക്കുന്ന, ഛായയെ മറയ്ക്കുന്ന, ഇരുട്ടിൻ്റെ പ്രകാശം.

Latest Posts

error: Content is protected !!