ഞാൻ = നീ

പൂട്ടിവച്ച ഹൃദയം പറിച്ചെടുത്തോടി- -പ്പോയല്ലോ വണ്ടികളെങ്ങോ കണ്ണുനീരിൽ കടലച്ചെറു ചൂടെത്ര വട്ടം കുതിർന്നു പോയല്ലേ?

നട്ടെല്ല്

എൻ്റെ, ചിന്തയുടെ കൂടാരത്തിലേക്ക് എല്ലാവരും കൂടി പാഞ്ഞുകയറി

കുറുങ്കവിതകൾ

വരച്ചു കൈയെടുക്കുമ്പോൾ ഇരുവശങ്ങളിലേക്കും അനന്തമായി നീളുന്ന നേർരേഖയാണ് പ്രണയം.

കവിത

നീ ഇറങ്ങിവരാൻ മടിച്ച രാത്രികളിൽ ഏകാന്തതയുടെ കരിമ്പടവും പുതച്ച് ഞാൻ ഇരുട്ടിലേക്ക് ഇറങ്ങി നടക്കും

ഗന്ധം

ചില വാക്കുകള്‍ ചിറകുവിടര്‍ത്തും കഴുകനായി കൊത്തിവലിക്കുന്നു

ചേറ്റുമീൻ

കരിയിലയനക്കമിഴയും ചെളിവെള്ളക്കുത്തിൽ നീയോ ? ഞാനോ ?

രണ്ടാവുകയെന്നാൽ

രണ്ടാവുകയെന്നാൽ നമ്മൾ ചിരിച്ച ചിരികളിൽ നിന്നെൻ്റെ ചിരികളെ മാത്രം നാടുകടത്തുകയെന്നർത്ഥം.

നിന്നെക്കുറിച്ച്

നിന്നെ, ഞാനെങ്ങിനെയാണ് ലോകത്തോട് വിശദീകരിക്കുക..! ഹൃദയത്തിലെഴുതിയ കവിതയെന്നോ…?

കൊടികളുടെ ഗണിതം

അനീതിയുടെ അസംഖ്യം ഘനരൂപങ്ങളോട് നിരന്തരം കലഹിച്ച്,

ദ്രൗപദിയുടെ ദിനങ്ങൾ

വിജയപരാജയങ്ങളുടെ അനിശ്ചിതത്ത്വത്തിൽ ചൂതിനിറങ്ങിയ യുധിഷ്ഠിരൻ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പടിയിറങ്ങി...

Latest Posts

error: Content is protected !!