അട്ടഹാസം

നീ കത്തുന്ന തീയാവണമെന്നച്ഛൻ പറയുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ ചുരുളുള്ള പുകകൾ വാനിലേക്കുയർന്നു.

ഒറ്റ നക്ഷത്രം

എന്റെ കുഴിമാടത്തിലിരുന്ന് ആരും കരയരുത്.

പ്രാണനേ നിനക്കായ്…

നിന്നെ നഷ്ടമായപ്പോൾ എനിക്കാശ്വാസമായി…..

ദൗത്യം

ഇലകൾ ഒലിച്ചിറങ്ങുന്ന മരത്തിനടിയിൽ ഒളിച്ചിരുന്നു നോക്കുമ്പോൾ

മരണശേഷം

പ്രിയപ്പെട്ടവൻ ഇന്നലെ എന്നോട് ചോദിച്ചു, നിന്റെ മരണശേഷം ഞാൻ കാണാൻ വരണോ?

മരിച്ചയാളുടെ ഫ്രണ്ട്റിക്വസ്റ്റ്

എനിക്കയാളോട് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലായിരുന്നു.

കാൽപ്പാടുകൾ

കണ്ണീരൊട്ടിയ കവിളിൽ കൈത്തണ്ടയുരച്ച് മനുഷ്യക്കോലങ്ങൾ.

ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ

അതൊരൂഷരദേശം! നിറയെ വർണ്ണങ്ങൾ നിറച്ച- ക്യാൻവാസിലേതു പോലെ, ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ.

അയാൾ ഭ്രാന്തനല്ല

നഗരപ്രാന്തത്തിലെ ഒഴിഞ്ഞ മൂലയിൽ ചപ്രവസ്ത്രങ്ങളിൽ അടക്കപ്പെട്ട ദരിദ്രയുടലിന്റെ പുകയുന്ന തീച്ചുണ്ടുകൾ

ശവംനാറിപ്പൂവുകൾ

ഞാൻ ഒരു പക്ഷി. വാക്കുകൾ കൊണ്ടു കൂടുകൂട്ടി, അതിൽ വീണുറങ്ങുന്ന പക്ഷി.

Latest Posts

error: Content is protected !!