ഒരു ജഗ്ഗിൻ്റെ കഥ
വീട്ടിൽ വിരുന്നുകാർ വരുന്ന ദിവസങ്ങളിൽ മാത്രം അമ്മ പത്തായത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആ ജഗ്ഗ് സൂക്ഷ്മതയോടെ പുറത്തെടുത്ത് ചന്ദന നിറമുള്ള ആവി പറക്കുന്ന ചായ അതിൽ നിറച്ചു വയ്ക്കും.
മയിലെണ്ണ
പടിപ്പുര കടന്ന് ലാടവൈദ്യൻ മുറ്റത്ത് പ്രവേശിച്ചപ്പോൾ മഹേശ്വരിയമ്മ എരുത്തിലിൽ ഉണ്ടായിരുന്നു. ലക്ഷ്മിയുടെയും നീലിയുടെയും മുലകളിൽ നാണിയമ്മ മൃദുവായി, ചിലപ്പോൾ ചെറിയൊരു മർദ്ദം ചെലുത്തി കറക്കുന്നതോടെയാണ് മഹേശ്വരിയമ്മയുടെ വിഭാതചര്യകൾ തുടങ്ങുന്നത്.
പൂച്ചയോർമ്മകൾ
ഇന്നലെ രാത്രി സീരിയൽ കഴിഞ്ഞ നേരമാണ് ശാരദേടത്തിക്ക് ആ കാൾ വന്നത്. സോഷ്യൽ മീഡിയയിൽ പരക്കെ അറിയപ്പെടുന്ന, അംഗബലമേറെയുള്ള സാഹിത്യഗ്രൂപ്പായ 'എഴുത്തുകോട്ട'യുടെ അഡ്മിൻ ആയിരുന്നു വിളിച്ചത്. ശാരദേടത്തി ആയിടെ പ്രസിദ്ധികരിച്ച കുടലാഴങ്ങൾ എന്ന കവിതാ സമാഹാരത്തിന് ഒരു മേജർ അവാർഡ് !!
ജമന്തിപ്പൂക്കൾ
രണ്ടുദിവസത്തെ ലീവെടുത്താണ് ദീപുശങ്കർ ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്. എല്ലാവർഷവും മാർച്ച് ഇരുപത്തിമൂന്നിന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടെയുണ്ട്.
നട്ടാറ
വെയിൽ കനത്തുവരുന്ന കരുണയില്ലാത്ത വേനപ്പകലിൽ വേലിച്ചുള്ളികൾ ഉണങ്ങിപൊട്ടുന്നതിന്റെയോ ഉഷ്ണച്ചൊരുക്കിൽ ദാഹിച്ചു നാക്കുനീട്ടുന്നതുപോലെ വൃക്ഷത്തലപ്പുകൾ വായുവിൽ ഉരസി ഉലയുന്നതിന്റെയോ ശബ്‌ദങ്ങൾ മാത്രം ചുറ്റിലും.
സദാചാരം
നൊണ്ടി രാജപ്പൻ ആൽത്തറയിൽ കാലും നീട്ടിയിരുന്നു അവരെ ഓരോരുത്തരെയായി മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഒരേ ഭാവം; ഉരത്ത വാശി, മുഴുത്ത അസൂയ, പെരുത്ത കോപം.
റോക് ഡോ
യുഎഇ യിൽ ചൂട് കനത്ത് തുടങ്ങി. പുറത്ത് നല്ല ഹ്യുമിഡിറ്റി അനുഭവപ്പെടുന്നതിനാൽ പൊതു ഇടങ്ങളിൽ ആളുകൾ വിരളമായ് മാത്രമേ ഇറങ്ങി നടക്കുന്നുള്ളു.
വെയിലിലേക്ക് നീളുന്ന നോട്ടം
അപരാഹ്നം. വെയിൽ വെന്തു വീണ തെരുവ്. ചുട്ടുപഴുത്ത വാഹനങ്ങൾ എന്നോ വരാനിരിക്കുന്ന ശിശിരത്തെ കാത്തുകിടക്കുന്നു.
ദത്ത്
പറക്കമുറ്റിയകന്നുപോയ മക്കളുടെ ഓർമ്മയിൽ തള്ളക്കാക്കയുടെ കണ്ണുകൾ നിറഞ്ഞു. അടുത്തുവന്ന ചിറകൊച്ചയിലെ സ്നേഹസ്പർശം മങ്ങിയകാഴ്ചയിലും അമ്മയെ ആർദ്രയാക്കി.
അയ്യപ്പന്‍ശാന്തി
അടുത്ത കാലത്ത് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ, അയ്യപ്പന്‍ശാന്തിയുടെ കൊലപാതകത്തിന്റെ വിധി വന്ന ദിവസമാണ് ആ സംഭവത്തെപ്പറ്റി വീണ്ടുമോര്‍ത്തത്.





















