ലോകം അവസാനിക്കുന്നില്ല
നിലാവു പൊഴിക്കാത്ത ചന്ദ്രൻ വിളഞ്ഞു കായ്‌ഫലം തൂങ്ങിയ തെങ്ങിന്റെ ചില്ലകൾക്കിടയിൽ എന്തോ പറയാനുണ്ടെന്നവണ്ണം ഒളിച്ചുകളിച്ചു. കള്ളിന്റെ മണം അലർജിയായിരുന്ന ശ്യാമള ഏതോ കാമദേവനെ കണ്ടപോലെ കുറുപ്പച്ചനെ പൂണ്ടടക്കം പിടിച്ചു അറഞ്ചം പറഞ്ചം ആർത്തിയോടെ...
ഒരു സിനിമാറ്റിക് പ്രണയകഥ
അത് നെയ്പ്പായസം പോലെ മധുരമുള്ളൊരു ദിവസമായിരുന്നു.
ഞങ്ങൾ തമ്മിലാദ്യം കാണുന്നത് അന്നാണ്. ഗേറ്റ് കടന്നവൾ വരുമ്പോൾ ഞാൻ മാധവിക്കുട്ടിയെ വായിക്കുകയായിരുന്നു. അന്ന് വിരിഞ്ഞൊരു റോസാപ്പൂവിലൊന്ന് തൊട്ട് , ചാഞ്ഞു കിടക്കുന്ന മുല്ലവള്ളിയെ തലോടി അവൾ...
ജോസഫ് ഒരപരിചിതൻ
ഇത് സാം കുട്ടിയുടെ ഒരു യാത്രയാണ്. ഒരു വെറും യാത്രയല്ല കുഞ്ഞിപ്പായി എന്ന വിളിപ്പേരുള്ള ദേവസ്യാ ജോസഫ്ന്റെ വേരുകൾ തേടിയുള്ള ഒരു അന്വേഷണം കൂടിയാണ്. എന്തുകൊണ്ട് തലമുറകൾ പിന്നിട്ടിട്ടും അങ്ങനെ ഒരാൾ സ്വന്തം വീടും...
മന്ത്രൻ M.A.
ബ്ബേ........
ആദ്യം കേട്ടത് അങ്ങനൊരു നിലവിളിയാണ്.
അതുകഴിഞ്ഞതും സംഘഗാനം പോലെ ഇരുന്നൂറ്റിമുപ്പത്തിയഞ്ച് ബ്ബേ... ബ്ബേ... ബ്ബേ
മന്ത്രൻ ഞെട്ടിയുണർന്നു.
നാക്ക് തിരിയാത്ത, ഭാഷ വഴങ്ങാത്ത, സ്പോണ്‍സർ അറബി , യാതൊരുവിധ കുറ്റബോധവുമില്ലാതെ, രാമചന്ദ്രന് ചാർത്തിക്കൊടുത്ത പേരാണ്, അത്.
'മന്ത്രൻ !'
കനംകുറഞ്ഞ ...
നിഴലുകൾ പറഞ്ഞ സ്വകാര്യങ്ങൾ
തുലാവർഷമഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിലാണ് അമ്മയുടെ തുടയിടുക്കുകളിൽ തൊട്ടുരുമി കൊഴുത്ത ദ്രാവകത്തിനൊപ്പം പ്രകൃതിയുടെ ശബ്ദങ്ങളിലേക്ക് സ്വന്തം നിലവിളിയുടെ ശബ്ദവുമായി അവളെത്തിയത്. അച്ഛന്റെ കൈകളിൽ കിടന്ന് കുഞ്ഞിക്കണ്ണ് തുറന്ന് നാവ് നൊട്ടി നുണയുമ്പോഴാണ് കാതിൽ...
വാസന്തി
നേരം പുലരുന്നതിനു മുന്‍പുതന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഇന്ന് സ്കൂളില്ലാത്ത ദിവസമാണ്. വിളക്കുപാടത്ത് പോകണം. അവിടെ നെല്ലു വിളഞ്ഞ് പാകമായി കിടക്കുന്നു.
ഈ സമയത്താണ് കോഴികളുടെ ശല്യം അധികമുണ്ടാകുന്നത്.
എല്ലാ ദിവസവും കോഴികളെയും കിളികളെയും മറ്റും ഓടിക്കാന്‍...
നക്ഷത്രങ്ങളാൽ മുറിവേറ്റ രാത്രി
മലയാളിക്ക് പരിചിതമല്ലാത്ത മറ്റൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച നെരൂദ, മോപ്പസാങ്, ലോർക്ക, റിൽക്കെ തുടങ്ങിയവരെ നമ്മൾ ചങ്ങമ്പുഴയെ പോലെയോ ഇടപ്പള്ളിയെ പോലെയോ ബഷീറിനെയോ എംടിയെ പോലെയോ വായിച്ചറിഞ്ഞത് തർജ്ജമകളിലൂടെയാണ്. ആ വിവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച...
പേറ്റുസുഖം
ഗൾഫീന്ന് കൊണ്ടുവന്ന ഒരു യാഡിലി പൗഡറും ടൈഗർബാമും കോടാലിതൈലവും കൊച്ചൊരു കവറിലിട്ട് ഞാനിറങ്ങി. വീടുകഴിഞ്ഞ് മൂന്നാമത്തെ വളവിൽ ഇടത്തോട്ട് ഒരിറക്കമാ. അത് ചെന്ന് നിക്കുന്നത് തോട്ടത്തീന്നുള്ള മണ്ണിട്ട വഴിയിലും. പള്ളീലോട്ട് പോകാനുള്ള ഏറ്റവും...
മറൈന്‍ ഡ്രൈവില്‍ ഒരു ചുംബനസമരകാലത്ത്
കായലിന് ഇപ്പോള്‍ ഒരുതരം ചാരനിറമാണ്. ഒട്ടും ആള്‍ത്തിരക്കില്ലാത്ത വാക്ക് വേയിലൂടെ പതിയെ നടക്കുമ്പോള്‍ ജിജ്ഞാസ കൊണ്ടാവണം വിയര്‍ത്തിരുന്നു വല്ലാതെ. കുറച്ചകലെ നങ്കൂരമിട്ട കപ്പലുകള്‍ കൂറ്റന്‍ പക്ഷികളെപ്പോലെ തലയുയര്‍ത്തി നില്കുന്നതു കാണാം. വെയില്‍ മങ്ങിത്തുടങ്ങിയതിനാല്‍...
ടൈപ്റൈറ്റർ
വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍...





















