പേറ്റുസുഖം

ഗൾഫീന്ന് കൊണ്ടുവന്ന ഒരു യാഡിലി പൗഡറും  ടൈഗർബാമും കോടാലിതൈലവും കൊച്ചൊരു കവറിലിട്ട് ഞാനിറങ്ങി. വീടുകഴിഞ്ഞ് മൂന്നാമത്തെ വളവിൽ ഇടത്തോട്ട് ഒരിറക്കമാ. അത് ചെന്ന് നിക്കുന്നത് തോട്ടത്തീന്നുള്ള മണ്ണിട്ട വഴിയിലും. പള്ളീലോട്ട് പോകാനുള്ള ഏറ്റവും...

എലിക്കെണി

അത് പൊടുന്നനെയുള്ള ഒരെടുത്തു ചാട്ടത്തിന്‍റെ പ്രകടിത രൂപമായിരുന്നില്ല. ദിവസങ്ങളോളം രാവെന്നും പകലെന്നും ഭേദമില്ലാതെ അയാളുടെ സമയങ്ങളില്‍ ഈ തീരുമാനത്തിന്‍റെ നിറങ്ങള്‍ പല രൂപത്തില്‍ തിരിഞ്ഞുകൊണ്ടേയിരുന്നു.

ആൽഫ

ആദാമിന് പഥ്യം ഒരു നേരം ഒരൊറ്റ കാമുകിയാണ്. കത്തും കവിതയും കടങ്കഥകളുമൊക്കെയെഴുതി വരുമ്പോ തൊട്ടു മുൻപുള്ള കാമുകിയെ പറ്റിയാകും. ആലീസിനെ പ്രേമിച്ചപ്പോ നാൻസിയെപ്പറ്റിയെഴുതി, നാൻസിയെ പ്രേമിച്ചപ്പോ ആൻസി, സലോമിയെ പ്രേമിച്ചപ്പോ മേരി. അങ്ങനെയങ്ങനെ.

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം

മഞ്ഞുപെയ്യുന്ന നിലാവിൽ മീനൂട്ടിയുടെ കണ്ണുകൾ, അങ്ങകലെ തനിക്കായി മാത്രം ഉദിക്കാറുള്ള നക്ഷത്രത്തെ തിരയുകയായിരുന്നു. കുഞ്ഞു കണ്ണുകൾക്കുള്ളിൽ നിരാശ പടർന്നിരിക്കുന്നു ..

ഗ്രാമബുക്ക്

"ആ ഫോൺ ഒന്ന് കുറച്ച് നേരം ഓഫാക്കിവയ്ക്കൂ കുട്ടീ… ഏതു നേരം നോക്കിയാലും അതിൽ കുത്തി ഇരിക്ക്യാ…" ഉമ്മറപ്പടിയിൽ ഫോണിൽ തോണ്ടിക്കൊണ്ട് ഇരുന്നു ചിരിക്കണ അമ്മുവിനോട് മുത്തശ്ശൻ പറഞ്ഞു.

മിശ്രസ്തല

ചെറിയ മൺതിട്ടയിൽ നിന്ന്, ചാഞ്ഞു കിടക്കുന്ന പേരറിയാത്ത വൃക്ഷ ശിഖരത്തിൽ പിടിച്ച് ഒരു കാൽ അരുവിയിലെ തെളിനീരിലേക്ക് പാദം മൂടും വിധം മിശ്രസ്തല താഴ്ത്തിവച്ചു.

Latest Posts

error: Content is protected !!