ഓർമ്മ ലോഡ്ജ്
ഡൽഹിയിലെ തണുത്ത സായന്തനങ്ങളിൽ അവർ നടക്കാനിറങ്ങി. ഇളവേൽക്കാനായി ഒത്തുചേർന്ന സത്രങ്ങളിലും ചായക്കടകളിലും അവർ ഇനിയും പിറന്നിട്ടില്ലാത്ത മലയാളത്തിലെ ഉയിരെഴുത്തുകളുടെ പൊരുൾ പങ്കുവെച്ചു.
മഴയും മരണവും
കുത്തിയൊലുച്ച് ഒഴുകുന്ന മഴവെള്ളം വഴിയും തൊടിയും എല്ലാം കഴുകി വെടിപ്പാക്കിയിരിക്കുന്നു.
നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം
മഞ്ഞുപെയ്യുന്ന നിലാവിൽ മീനൂട്ടിയുടെ കണ്ണുകൾ, അങ്ങകലെ തനിക്കായി മാത്രം ഉദിക്കാറുള്ള നക്ഷത്രത്തെ തിരയുകയായിരുന്നു. കുഞ്ഞു കണ്ണുകൾക്കുള്ളിൽ നിരാശ പടർന്നിരിക്കുന്നു ..
മാസ്ക്
പലചരക്ക് കടയിൽ നിന്നും വാങ്ങാനേൽപ്പിച്ച സാധനങ്ങൾ ഉമ്മാനെ ഏൽപ്പിച്ചപ്പോൾ പതിവ് പോലെ ഉമ്മ പറഞ്ഞു തുടങ്ങി….
മാമ്പൂക്കൾ
'നീ വിളിച്ചിട്ട് അഥവാ ആരും വരുന്നില്ലെങ്കിൽ, ഒറ്റയ്ക്ക് തന്നെ പോവുക..'
മൗനരാഗം
ചുറ്റും ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. ശരീരമാസകലം വല്ലാതെ വേദനിക്കുന്നു. ആരെക്കെയോ ചേർന്നു എന്നെ പുറത്തേക്കു വലിച്ചെറിഞ്ഞതാണ്. എന്റെ നീണ്ട കഴുത്ത് ഇപ്പോൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.
പച്ചപ്പിലേക്ക് നോക്കാൻ മറന്നവർ
ഒരുത്തൻ ചൂടാവുന്ന പോലെ…
മറ്റവൻ നേർത്ത സ്വരത്തിൽ അവനെ ആശ്വസിപ്പിക്കുന്ന പോലെ…
പിന്നെ എല്ലാവരും കൂടെ വീണ്ടും കൂട്ടമായ ചർച്ച.
ഇവറ്റകൾ എന്താണിത്ര കാര്യമായി പറയുന്നത്..!! ഹലാക്കിന്റെ കൊടി. ഒന്ന് സ്വസ്ഥമായി ചിന്തിച്ചിരിക്കാൻ സമ്മതിക്കാത്ത പെറഗണികൾ …
വറുതിക്കാലമല്ലെ…!
വിലക്ഷണസ്മിതം
ക്ലാസ് മുറിയുടെ ജനലിനപ്പുറത്ത് സിറാജ് സാറുടെ ശബ്ദവും മുഖവും കണ്ടുകൊണ്ടാണ് ബെഞ്ചിൽ നിന്നും പതുക്കെ എഴുന്നേറ്റത്.
കണ്ണുകൾ അടഞ്ഞുപോയത് എപ്പോഴാണെന്നറിയില്ല.
നക്ഷത്രങ്ങളുടെ നിറം കറുപ്പല്ല
സാറലീനയുടെ കഥ എനിക്കു തുടങ്ങേണ്ടിയിരുന്നത് സ്റ്റീവ് അവളെ രക്ഷിച്ചു കൊണ്ടു പോകുന്നയിടത്തു നിന്നായിരുന്നു . സാറലീനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാർക്കോവുമായി തീവ്രാനുരാഗത്തിലായിരിക്കുമ്പോഴും സ്റ്റീവിനെ പിരിയുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
തീപ്പരുന്ത്
ചെങ്കൊടിയേന്തിയ സ്ത്രീകളും, ചെറുപ്പക്കാരും അണിചേർന്ന ജാഥ റേഷൻകടയുടെ മുന്നിലൂടെ റെയിൽവേ സ്റേഷനുള്ളിൽക്കടന്ന് അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുപോയി.




















