ചാവുനിലം
'എന്നാലും ഇത് അന്തോം കുന്തോം ഇല്ലാത്ത ഒരു ജീവിതം ആയിപ്പോയെ…
പ്രണയം കൊണ്ടു മാത്രം ഉണങ്ങുന്ന മുറിവുകൾ
ഈ പ്രേമിക്കുന്നവർക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. തുടക്കകാലത്ത് അവർ വളരെ ശ്രദ്ധാലുക്കളായിരിക്കും.
വെറുതേ കിട്ടിയ ബന്ധങ്ങൾ
സ്കൂളിൽ ലഞ്ച് ബ്രേയ്ക്കിനുള്ള മണിയൊച്ചക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. വിശപ്പിന്റെ മണിമുഴക്കം കുറേ നേരമായി കാതിൽ മൂളാൻ തുടങ്ങിയിട്ട്.
മുഖമില്ലാത്തവൻ്റെ കണ്ണുനീർ
ലോകം മുഴുവന്‍, ജെറ്റ് വേഗത്തില്‍ പോയാലും ഇപ്പോഴത്തെ അവസ്ഥയില്‍, ഞങ്ങള്‍ക്കങ്ങനെ പോകാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ബിസിനസ്സ് ഏക്സിക്യൂട്ടീവിനെ പോലിരിക്കുന്ന ഇവള്‍ക്ക്.
തിരിച്ചുവരവിന്റെ ഹൃദയത്തുടിപ്പുകൾ
അവധിദിനമായാൽ വീടിന് ആലസ്യത്തിന്റെ ആമുഖമായിരിക്കും. അതു വിട്ടൊഴിയണമെങ്കിൽ സൂര്യൻ ഉദിച്ച് പകൽ നേർപകുതിയെങ്കിലുമെത്തണം.
എന്റെ ഗായത്രിമാർ
ജനാല തുറന്നപ്പോൾ ഇളം കാറ്റ് മുഖത്തേക്ക് ആഞ്ഞുവീശി. ശബ്ദം കേട്ടിട്ടാകണം തെച്ചി ചെടിയിലിരുന്ന ചുണ്ട് കൂർത്ത രണ്ടു ചെറുകിളികൾ ദൂരേക്കു പറന്നു പോയി.
സമസ്യ
"അമ്പലംപിടിക്കാൻ പോയ സഖാവ് ഗോപാലൻ ഇനി മടങ്ങിവരില്ല" - അമലിന്റെ അണപ്പല്ലുകൾക്കിടയിലൂടെ അമർഷം വെളിയിൽച്ചാടി.
ആഭരണം
ക്വാളിങ് ബെല്ലിന്റെ അസഹനീയമായ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. ഒട്ടും തിടുക്കപ്പെടാതെ വാതിൽ തുറന്നു. പുസ്തകക്കെട്ടുകളുമായി നിറഞ്ഞ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നു....
എന്നാലും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ..!
നിനക്കറിയുമോ പ്രിയേ? ഈ തിരക്കിനിടയിലും ഞാന്‍ സമയം കണ്ടെത്തി നിനക്ക് ഇ - മെയില്‍ അയക്കുമ്പോഴൊക്കെ നീയെന്റെ അരികിലുള്ളതുപോലെ തോന്നുന്നു
ഓർമ്മപ്പെയ്ത്തിലൊലിക്കുന്ന ഭൂതകാലപ്പീലിത്തുണ്ടുകൾ
മഹാനഗരത്തിലെ അംബരചുംബിയായൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിലെ ജാലകപ്പഴുതിലൂടെ പുറത്തെ പെരുമഴപ്പെയ്ത്തിലലിഞ്ഞില്ലാതാവുകയായിരുന്നു ഗീതികയുടെ നൊമ്പരചിന്തുകൾ



















