ഛദ്മമണിഞ്ഞ നാരികൾ

പലജാതി പക്ഷിക്കൂട്ടങ്ങളുടെ കിടപ്പുമുറിയായ ചീനി മരത്തിന്റെ ചുവട്ടിൽനിന്ന് തകരം മേഞ്ഞ ബസ്സ്റ്റോപ്പിലേക്ക് തന്നെ കയറിനിന്നു.

ആമ്പൽപ്പൂവുകൾ

ലഡാക്കിലെ തണുപ്പിൽ തുള്ളി വിറക്കുമ്പോഴും രവിശങ്കറിൻ്റെ ഉള്ളം കത്തുകയായിരുന്നു.

പെറ്റ്

അടുത്ത ദിവസത്തെ സൂം മീറ്റിംഗിനുള്ള പ്രസൻ്റേഷൻ തയ്യാറാക്കുന്നിടയ്ക്കാണ് സൂസൻ മുറിയിലേക്ക് വന്നത്. വാക്കുകളിൽ സങ്കടത്തെക്കാളേറെ അമർഷമാണ്.

കഥ തുടരും

ഗേറ്റിൽ ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഗീത കർട്ടൻ നീക്കി പുറത്തേക്ക് നോക്കി. അമ്മയാണല്ലോ.

പന്ത്രണ്ടാം നിലയിലെ L2 ഫ്ലാറ്റ്

ഒരു മാസ്ക്, നീല മാസ്ക്… പന്ത്രണ്ടാം നിലയിലെ L 2 ഫ്ലാറ്റിൽ നിന്ന് താഴേക്ക് പറന്നു. കടൽത്തിരകൾ കരയിലേക്ക് പറത്തിവിട്ട കാറ്റിൽ അത് താഴെ പാറക്കൂട്ടങ്ങളിൽ തങ്ങി, പിന്നെ എവിടെയോ അപ്രത്യക്ഷമായി.

ഒരു അനാമികൻ്റെ (ഭ്രാന്തൻ്റെ ) തൂലിക

മുട്ടുച്ചിറക്കടവിൽ നിന്നും അളകാ തെരുവിലേയ്ക്ക് ഒഴുകി വന്ന ചെറു കാറ്റാണ് കുള്ളൻ കാർത്തികേയനെ ഈ മരണവാർത്ത ആദ്യം അറിയിച്ചത്.

വറചട്ടിയിൽനിന്നും തത്സമയം

മേശപ്പുറത്തിരിക്കുന്ന നിത്യചെലവിലേക്കുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റിലേക്കും, കൈയിൽ ചൈനീസ് വിശറിപോലെ വിരിച്ചുപിടിച്ചിരിക്കുന്ന ഒരുപിടി വർണ്ണശബളമായ നോട്ടുകളിലേക്കും ശരത് മാറിമാറി നോക്കി .

വേഗങ്ങൾ

ഇതുടനെയൊന്നും തീരുമെന്നു തോന്നുന്നില്ല. കണ്ടില്ലേ… രാജ്യം വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത് മേ ബി ദ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ എ വീക്ക്

നാടകശരീരം

വിനായകന് ഉറക്കംവരണില്ല. വല്ലാത്തൊരു പൊല്ലാപ്പിലാണ് ചെന്നുപെട്ടിരിക്കണത്. എറങ്ങേട് തന്നെ.

പ്രഹേളിക

മൂന്നുനാലു മനുഷ്യർ എന്നെ ചുമന്ന്‌ എങ്ങോട്ടോ കൊണ്ടു പോവുകയാണ്. എവിടേക്കാണെന്ന് എനിക്കറിയില്ല.

Latest Posts

error: Content is protected !!