ഓർമ്മകൾക്കപ്പുറം
ഡിസംബറിലെ മരംകോച്ചുന്ന മഞ്ഞുള്ള തണുത്തുറഞ്ഞ ഒരു പ്രഭാതം.
പ്രണയ(പാ)താളം
“പ്രണയാർദ്രമായ നറുനിലാവൊഴുകിയ രാവുകളിലൊന്നിൽ, യമുനാതീരത്ത് കണ്ണന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ, കടലാഴങ്ങളൊളിക്കുന്ന അവന്റെ മിഴികളിലേയ്ക്കുറ്റുനോക്കി രാധ ചോദിച്ചു: “കണ്ണാ… നീയെന്നെ മറക്കുമോ…?”
മഴത്തുള്ളികൾ പറയാതിരുന്നത്
ശാന്തമായ ഒരു യാത്രയായിരുന്നു അത്. ഓളത്തിമിർപ്പുകളോ, തിരയിളക്കങ്ങളോ ഇല്ലാത്ത കടൽയാത്ര!
ദമാസ്‌ക്കസ്
മൊയ്തീന്‍ നാട്ടിലേക്ക് പോവുകയാണ്, നാലു വര്‍ഷം കൂടി. അതോ അഞ്ചോ, അതില്‍ കൃത്യതയുണ്ടാക്കാന്‍ അയാള്‍ മിനക്കെട്ടില്ല.
കത്ത്
മോളേ..
അങ്ങിനെ വിളിക്കാനാണെനിക്ക് തോന്നുന്നത്.
ബൈക്കുകൾ
മനീഷ്, അവൻ വാങ്ങിക്കാൻ പോകുന്ന സൂപ്പർ ബൈക്കുകളെ കുറിച്ച്, അച്ഛൻ മഹേന്ദ്രനോട് വർണ്ണിക്കുകയായിരുന്നു.
ഒരൊഴുക്ക്
നാണുവേട്ടൻ പോയിട്ടെത്രയായി എന്ന് കേൾക്കുമ്പോഴെല്ലാം ജാനുവേട്ടത്തി ഒരു നെടുവീർപ്പോടെ ആ ദിനം ഓർക്കും.
തോമാച്ചേട്ടന്റെ ചായക്കട
തോമാച്ചേട്ടന്റെ ചായക്കടയിൽ പോകണമെന്ന നിർബന്ധം ഇപ്പോൾ അവൾക്കാണ്, കുട്ടികൾക്കും. അവരെ തെറ്റുപറഞ്ഞുകൂടാ അവിടുത്തെ പുട്ടിന്റെയും ബീഫിന്റെയും രുചി വർണ്ണിച്ച് അത്രയേറെ കൊതിപ്പിച്ചിട്ടുണ്ട്.
സര്‍വഭയങ്ങളും അവസാനിക്കുന്ന രാത്രി
“നിങ്ങള്‍ കുറച്ചു നേരമായി എന്നെ ശ്രദ്ധിക്കുന്നു, എന്തെങ്കിലും പറയാനുണ്ടോ ?” വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മടിയില്‍ വച്ചതിനുശേഷം ആ സ്ത്രീ രൂക്ഷമായി എന്നെ നോക്കി ചോദിച്ചു.
വാഖ്നയുടെ ആയിരത്തൊന്നു രാവുകൾ
പുറത്ത് പതിനാലാം രാവ്. ആ നിലവിൽ രാജകുമാരനും അരികെ കുതിരയും നിൽക്കുന്നു. എത്ര നേരമായ് കാത്തിരിക്കുന്നു? എന്നിട്ടിതാ ഇപ്പോൾ…..





















