അങ്കിൾ ബിബോയ്
കുശുമ്പന്മാർ, കുലദ്രോഹികൾ. കുടുബത്ത് കയറ്റാൻ കൊള്ളാത്തവർ, കുസൃതി കുട്ടന്മാർ - എന്ന നാല് ഗണങ്ങളായി 'ബന്ധു ശാസ്ത്രം' ബന്ധുക്കളെ തരം തിരിക്കുന്നുണ്ട്.
അപദം
ആ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് അവൾ ആ പേരിനെക്കുറിച്ച് കേൾക്കുന്നത്. ആറുമാസമായി അവൾ അവിടുത്തെ താമസക്കാരിയാണ്. ആ പേരിൽ ആരുമില്ലെന്നുറപ്പ് അവൾക്കുണ്ട്.
എ ഫ്രണ്ട് ടു ടോക്
ഉപരിപഠനത്തിനായി വിദേശത്തു പോകുന്ന മകൾക്കു വസ്ത്രമെടുക്കണമെന്നു ഭാര്യ പറഞ്ഞപ്പോൾ, ഫെമിൻ മാജിക്കാണു മനസ്സിൽ തെളിഞ്ഞത് ! "ഫെമിനിസ്റ്റജി"എന്നു ഞങ്ങൾ സൗഹൃദങ്ങൾ ആരാധനയോടെ വിളിക്കുന്ന അജിത്തിന്റെ സ്വപ്നസമാന വസ്ത്രശാലയാണ്
മതിൽ
നല്ല ആൾ സഞ്ചാരമുള്ള റോഡരികിലാണ് വീട്. വഴിയിലൂടെ പോകുന്നവരും വരുന്നവരും എല്ലാം വീട്ടിലേക്ക് എത്തിനോക്കുന്നതു വീടിനു ചുറ്റുപാടും വെച്ചിരിക്കുന്ന സിസിടിവി ക്യാമറയിലൂടെ ലോകത്തിൻ്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് മക്കൾ കണ്ടുപിടിച്ചു.
അത്തർച്ച
കാലം മങ്ങലേൽപ്പിച്ച മഹത് വചനങ്ങളാൽ നിറഞ്ഞ എൽ പി സ്കൂളിൻ്റെ വലതുമതിലിനോട് ചേർന്ന് മുകളിലേക്ക് പോകുന്ന കോൺക്രീറ്റിളകിയ റോഡ് ചെന്നെത്തുന്നത് ചള്ള്മുക്കിലാണ്.
ഉള്ളുരുക്കം
കോരന്റെ കടത്ത് തോണി അക്കരെയാണ്. ഈ പെരുമഴയത്തിനി ഓൻ വരുവോ.. നാവിനടിയിലെ കുഴിയിൽ ഇറങ്ങിയ ഉമിനീര് കുടിച്ച് കേശവൻ ഒന്നുകൂടെ ഉച്ചത്തിൽ കൂവി.
നീറ്റൽ
'എൽ' എന്നക്ഷരത്തോടെ ഒരു വെളുത്ത കാർ, റോഡിലൂടെ നല്ല ചന്തത്തിൽ ഇഴഞ്ഞു പോകുന്നു. പെൺകുട്ടികളെ മാത്രമിരുത്തുന്ന അതിന്റെ ഓണർ ഒരു സ്ത്രീ തന്നെയാണ്. എന്നാലെനിക്ക് ഹരമെന്നും പുരുഷന്റെയെന്ന് ലോകം അവകാശപ്പെടുന്ന ബൈക്കിനോടാണ്.
വർണ്ണ കടലാസ്
"പണമാണ് സർവ്വതും" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പാടിനടക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാലാകാം, സുദേവന്റെ മനസ്സിൽ പണത്തെക്കുറിച്ച് പല അനാവശ്യ ചോദ്യങ്ങളും ഉയർന്നു വന്നത്. യഥാർത്ഥത്തിൽ പണമാണോ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും എന്ന ചിന്ത അവനെ അലട്ടി.
പഞ്ചകം
മരണം ഒരു അവസാനമാണോ എന്ന് വിദ്യാർത്ഥി അധ്യാപകനോടു ചോദിച്ചപ്പോൾ അധ്യാപകൻ്റെ മറുപടി.
ഇളംനിലാവ്
കുഞ്ഞധരത്തിൽ ചൂണ്ടുവിരൽ ചേർത്തുവച്ചു പുഞ്ചിരിച്ചിരിക്കുന്ന ഓമനത്തമുള്ള ഒരു കൊച്ചു മാലാഖ ചുമർച്ചിത്രത്തിൽ നിന്നിറങ്ങി മനസ്സിനകം നിറഞ്ഞോടി ഒച്ചയിട്ടു.




















