Home Authors Posts by ജോബിഷ് ഗോപി

ജോബിഷ് ഗോപി

3 POSTS 0 COMMENTS
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലിചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകം ''ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി" (നോവൽ).

ജലരേഖകൾ

പതിവുപോലെ രാവിലെ ജോലിക്കുപോകാനുള്ള തത്രപ്പാടിലായിരുന്നു റഷീദ്. മൊബൈൽ ഫോൺ ബെഡിൽ കിടന്ന്, മുല വായിൽ നിന്ന് വേർപെട്ട കുഞ്ഞിനെപ്പോലെ നിർത്താതെ കരയുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ നാട്ടിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായതോടെ വേഗം ഫോൺ എടുത്തു.

വർണ്ണ കടലാസ്

"പണമാണ് സർവ്വതും" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പാടിനടക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാലാകാം, സുദേവന്റെ മനസ്സിൽ പണത്തെക്കുറിച്ച് പല അനാവശ്യ ചോദ്യങ്ങളും ഉയർന്നു വന്നത്. യഥാർത്ഥത്തിൽ പണമാണോ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും എന്ന ചിന്ത അവനെ അലട്ടി.

അഘോരി

പ്രധാന പാതയിലൂടെ വാഹനം ഓടിച്ച് വരുമ്പോളാണ് തോളിൽ പഴയ മുഷിഞ്ഞ ഒരു തുണി സഞ്ചിയും കയ്യിൽ ത്രിശൂലവും പിടിച്ചുകൊണ്ട് കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നു നീങ്ങുന്ന ഒരാളെ കാണുന്നത്.

Latest Posts

- Advertisement -
error: Content is protected !!