ശ്രീരഞ്ജിനി പൂജാര
ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു കാസർകോട്ടുകാരിയായ ശ്രീരഞ്ജിനിയെ ഞാൻ ആദ്യമായി കണ്ടത്. സെറ്റിലെ രണ്ട് മലയാളികളെന്ന നിലക്ക് അന്ന് സന്ധ്യയ്ക്ക് ഞാനും, ശ്രീരഞ്ജിനിയും വളരെ പെട്ടന്ന് തന്നെ അടുത്തു. ശാന്തസ്വരൂപയായ അവൾ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്.
കടൽ ആകാശത്തിനോട് പറഞ്ഞത്
എല്ലാറ്റിനുമുപരിയായി മനുഷ്യനായിരിക്കാൻ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട മനുഷ്യാ, തിരിച്ചു വരുവാൻ വഴികൾ കണ്ടുപിടിച്ചിട്ടല്ലാതെ ഒരു മനുഷ്യനിലേക്കും ഇറങ്ങിച്ചെല്ലരുതെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു.
ഭൂപടത്തിലൊരിടത്ത്
ഒരു മഞ്ഞുകാലത്താണ് ആ മനുഷ്യനെ അവിടുത്തുകാര്‍ ശ്രദ്ധിക്കുന്നത്. അടഞ്ഞുകിടന്ന പഴയ എസ്.ടി.ഡി ബൂത്തിന്‍റെ രൂപക്കൂട്ടിന് താഴെ അഴുക്കും കറയും നിറഞ്ഞ മുണ്ടു പുതച്ചു കിടന്നു.
അർമാൻഡോ
ഗർഭാവസ്ഥ എഴാംമാസത്തിലേക്ക് കടന്ന നാളുകളിലൊന്നിൽ താഴോട്ടേക്കിറങ്ങിയ തന്റെ ഉന്തിയ വയറും താങ്ങിപ്പിടിച്ച്കൊണ്ട് റസിയ പറഞ്ഞു
പ്രണയം മരിക്കുമ്പോൾ
മേലേത്തൊടി വീട്ടിലെ ശങ്കരമ്മാവൻ്റെ മകൾ രേവതിയുടെ വിവാഹം അടുത്ത മാസം പത്താം തീയ്യതി നടത്താൻ നിശ്ചയിച്ച് മോതിരക്കൈമാറ്റം നടത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.
പൊരുത്തപ്പെടല്‍
47 കിലോ ആയിരുന്നു സിമിയുടെ തൂക്കം. സനലിന് 75 -80 കിലോ എങ്കിലും ഉണ്ടാകും. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ചിലർക്കെങ്കിലും കല്യാണത്തിന് പറഞ്ഞുചിരിക്കാൻ ഒരു കാരണമായിരുന്നു.
ഖഡ്ഗം
ഗേറ്റു കടന്ന് അകത്തേക്കു ചെല്ലുമ്പോള്‍ വാച്ച്മാന്‍ ഇടത്തോട്ടു മാറി വഴിയൊഴിഞ്ഞുതന്നു. പഴയൊരു ഹര്‍ത്താല്‍ ദിനത്തിലെ അടിയുടെ ഓര്‍മകള്‍ അയാള്‍ കവിളില്‍ത്തടവി കണ്ടെടുത്തു.
നദിയയും ഇഹാബും നനഞ്ഞു തീർത്ത കർക്കടക മഴ
രുചിമുകുളങ്ങളെ ശത്രുവായി കാണുന്ന പാനീയങ്ങൾക്കു പോലും ഒരു പ്രത്യേക രുചിയാണ് മഴയൊച്ചയിലലിഞ്ഞ് കുടിക്കുമ്പോളെന്നു
വിങ്‌സ് ഓഫ് ഫ്രീഡം
കായൽക്കരയിലെ റിസോർട്ടിന്റെ മുറ്റത്തെ പൂന്തോട്ടത്തിലേക്കു ഇരുട്ട് പതുക്കെ അരിച്ചെത്തി. തോട്ടത്തിലെ എൽ ഇ ഡി ബൾബുകൾ കൺ മിഴിച്ചു.
ആനച്ചൂര്
പൊള്ളുന്ന മീനച്ചൂടിൽ നിന്ന് ശമനം കിട്ടാൻ പുരപ്പുറത്ത് വെള്ളം കോരിയൊഴിക്കുകയായിരുന്ന മേസ്തിരി പരമേശ്വരൻ തിരിഞ്ഞു നോക്കി.
ബൈക്കിലിരിക്കുന്ന രണ്ട് പിള്ളേരും തന്നെ പിരികേറ്റാനാണ് വിളിച്ചുകൂവുന്നതെന്ന് പരമനറിയാം. പരമന്റെ ആനപ്രാന്ത് നാട്ടിൽ മുഴുവൻ പ്രസിദ്ധമാണ്.