എൻ18 പി09 കെ18
"പിള്ളേ…, വീട്ടിൽ നല്ല പച്ചചാണകമില്ലേ! പിന്നെന്തിനാണ് മിച്ചറുപോലുള്ളയീ രാസവളങ്ങളിട്ട് മണ്ണിനെ കൊല്ലുന്നത്! കുംഭത്തിലെ ആദ്യ മഴയ്ക്ക് ചേനയും കാച്ചിലുമൊക്കെ നടാൻ തുടങ്ങുമ്പോൾ അടിസ്ഥാന വളമായി അല്പം എല്ലുപൊടി ഇട്ടുകൊടുക്കുന്നതിൽ കുഴപ്പമില്ല. "
അഭംഗുരം
മടങ്ങിപ്പോകും മുൻപ് മനസ്സ് മുഴുക്കെയും സമ്മിശ്രവികാരങ്ങളാൽ മൂടപ്പെട്ടിരിക്കും. ആവേശവും, വിഷാദവും, നഷ്ടബോധവും ഒന്നിച്ച് ചേർന്നാലെങ്ങനെയിരിക്കും? എല്ലാതവണയും പോലെ ആ ഒരു കാര്യത്തിൽ മാത്രം ഒരു മാറ്റവുമെനിക്ക് അനുഭവപ്പെടുന്നില്ല!
ഇല
വല്ലാതെ ഉലഞ്ഞ് നിന്ന ആ മരക്കൊമ്പിലെ അവസാന'ഇലയും പൊഴിയും വരെ കാറ്റ് വീശിക്കൊണ്ടേയിരുന്നു.
പെൺകുഞ്ഞ്
തലയിലും അടിവയറ്റിലും വ്യത്യാസമില്ലാത്തൊരു വേദന ഉരുണ്ടുകൂടി വന്നു. ശരീരം മുഴുവൻ അത് പടർന്നു. ഇണചേരലിന് തയ്യാറെടുപ്പ് നടത്തുന്ന ശരീരം വളഞ്ഞ് പുളഞ്ഞ് വിടരുന്നതുപോലെ കിടക്കയിൽ കിടന്ന എന്റെ ശരീരവും ഒന്ന് പുളഞ്ഞുതീർന്നു. ശരീരം വിടർന്നതുമില്ല.
ചെതുമ്പലുകളില്ലാതെ..
ബസ് തിരിഞ്ഞു കയറുന്ന വളവിൽ നിന്നാണ് അവൾ എന്നും കയറിയിരുന്നത്. അന്നും പതിവ് പോലെ ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് മഴ തുടങ്ങിയത്. പെട്ടന്നുള്ള മഴയായതിനാൽ മരത്തണലത്തോട്ട് കയറി നിന്ന് നനയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
വൃന്ദാവനത്തിലെ വെളുത്തപക്ഷികൾ
യാത്രയിലൊരിക്കൽ എത്തിപ്പെട്ടതാണ് വൃന്ദാവനത്തിൽ. ഡൽഹിയിൽ നിന്നേകദേശം 150 കിലോമീറ്റർ മാറി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണം.
ലീപ്പ് ഇയർ
ഈ ഏകാന്തതയ്ക്ക് ഏകദേശം പത്തു ദിവസം പ്രായമായി. അവൾ പോയത് ഏതു ദിവസമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആവർത്തനം കൊണ്ട് വിരസമായ ഒരു പ്രഭാതമായിരുന്നു അത് .
അതിജീവിത
ഭഗവതിക്കാവിൻ്റെ ഇടവഴികൾ കടന്ന് പാടത്തേയ്ക്കുള്ള വഴിയിറങ്ങുമ്പോൾ നന്നേ പണിപ്പെട്ടു. ഈയിടെയായി വല്ലാത്തൊരു ക്ഷീണം. രഘുവിനെ ഒന്നു കാണണം.
വയലറ്റ് പൂക്കൾ
"നിനക്ക് ,മടുക്കുമ്പോൾ നീ ഇങ്ങു പോര് കുഞ്ഞോളെ ..ഞാൻ ഇവിടെ ഉണ്ടാകും ഈ മലയിടുക്കിൽ, ഓരോ വെളിച്ചക്കീറിലും നിന്നെയും കാത്ത്."
ആലയത്തിന് പുറത്തായ സൃഷ്ടാവ്!
പള്ളി കോമ്പൗണ്ടിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ ഗേറ്റിനരികിൽ ഒരു ദയനീയ രൂപം ഒരു ളോഹ പോലുള്ള വസ്ത്രമണിഞ്ഞ് തറയിൽ ഇരിക്കുന്നു. വസ്ത്രമാകെ മുഷിഞ്ഞ് നാറിയിരിക്കുന്നു. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം മാത്രം !





















