ആര്‍ട് ഓഫ് വാര്‍
സത്യത്തിന്റെ മുഖം കൂടുതല്‍ വികൃതമായി. നുണയാകട്ടെ, അത്യന്തം ആകര്‍ഷകമായ അണിഞ്ഞൊരുങ്ങലുകളുമായി രംഗപ്രവേശം നടത്തി.
മഴയോർമ്മകൾ
കുളിച്ചൊരുങ്ങി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി .പുറത്ത് മഴ ആർത്തലച്ച് പെയ്യുകയാണ് മുറ്റത്തെ മാവിൻ്റെ ചില്ലകൾ അടർത്തി ഒരു കാറ്റ് കടന്ന് പോയി മഴ അൽപ്പം തോർന്നോ മഴ മാറാൻ കാത്ത് നിന്നാൽ വൈകും
അവൾ …..
ആശുപത്രിക്കു ചുറ്റുമുള്ള നീളൻ വരാന്തകളിൽ ചതുരത്തുണുകൾ ഉണ്ടായിരുന്നു. വരാന്തയിലേയ്ക്ക് തുറക്കുന്ന ചില്ലു ജനാലകളുമുണ്ടായിരുന്നു.
അയിത്തപ്പൊരുത്തം
"ആയ് അശ്രീകരം, എന്താ ഈ കാണണേ ! തൃസന്ധ്യ നേരത്താ ഓൾടെ ഒരു ചൂലും മൊറൂം… അങ്ങട് മാറി നടക്കാ… അസത്ത്…, ഒരുമ്പട്ടോൾ ദൃഷ്ടി അശുദ്ധാക്കൂല്ലോ… ന്താ നാരായണാ താനിതൊന്നും കാണിനില്ല്യേ?
അടുത്തൂൺ
നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. തൊടിയിലെ കൂറ്റൻ വാകമരത്തിൻ്റെ നനഞ്ഞ ഇലച്ചാർത്തുകൾക്ക് ഇടയിലൂടെ സൂര്യപ്രകാശം അരിച്ചരിച്ച് ഭൂമിയിലേക്ക് എത്തുന്നതിന് ഇനിയും സമയമെടുക്കും.
അമരക്കാരൻ
"മിടിപ്പു നിൽക്കുന്നതിനു മുന്നേ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം"
ചായക്കപ്പിലെ മഞ്ഞശലഭങ്ങൾ
രാവിലെ പഞ്ചസാര കലക്കുന്ന ക്രമം തെറ്റിയ ശബ്ദം കേട്ടു കൊണ്ടാണ് ഭാമ അടുക്കളയിലേക്ക് കയറി വന്നത്.
അവന്തികയുടെ ഗന്ധം
ഞാനിന്നു വീണ്ടും അവന്തികയെ കണ്ടു. ഓർമ്മയുടെ നേർത്ത നൂൽപാലത്തിലൂടെ നടന്ന് ഞാൻ അവൾക്കരികിലെത്തി. അവളെ മുല്ലപ്പൂക്കൾ വാസനിച്ചു.
അമ്മാളു അമ്മ
അമ്പലത്തിലേയ്ക്ക് പോയിട്ട് കുറച്ചു ദിവസായി.. വേഗം തൊഴുതിറങ്ങി.
"എന്താ അമ്മാളു അമ്മേ കാലിലെ വേദനയൊക്കെ മാറിയോ?" വിലാസിനിയാണ്.
കൂടുതൽ സംസാരത്തിനു നിൽക്കാതെ കുറവുണ്ടെന്നും പറഞ്ഞ് മുന്നോട്ടു നടന്നു. ആയമ്മ തുടങ്ങിക്കഴിഞ്ഞാൽ നിർത്താതെ സംസാരിക്കും. ഇന്ന്ഗോവിന്ദൻ കുട്ടി വരും. ചെന്നിട്ടു വേണം ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കാൻ.
ധ്രുവങ്ങൾ
ഒരു മൃഗഡോക്ടർ ഒരിക്കലും അവളുടെ സങ്കല്പത്തിലെ ഭർത്താവായിരുന്നില്ല. എന്നാൽ, അങ്ങനെ സംഭവിച്ചതിൽ അവൾക്ക് അതിയായ ദുഃഖവും നിരാശയും ഉണ്ടായിരുന്നു.





















