Home Authors Posts by ശ്രീദേവി. എസ്. കെ

ശ്രീദേവി. എസ്. കെ

37 POSTS 0 COMMENTS
മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.

കനലെരിയും വഴികളിലെ പെൺകരുത്തുകൾ

സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.

മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ

'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.

ഇടയാളം – ‘അടയാള’ങ്ങളുടെ നാൾവഴികൾ…

മലയാളത്തിനു ലഭിച്ച ഒരു അപൂർവ ഗ്രന്ഥമാണ് 'ഇടയാളം' എന്ന അടയാളങ്ങളുടെ അത്ഭുതലോകം. ശ്രീ വൈക്കം മധുവിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.

ഓഷോയുടെ കണ്ണുകൾ

ആദ്യമായി ഞാൻ എന്നെ കണ്ടത് ഓഷോയുടെ കണ്ണുകളിലായിരുന്നു.

കാനനദേവത

പൊന്നുഷസ്സിൻ മലർമഞ്ചലേറി ബാലാർക്കനെത്തിയീ കാനനത്തിൽ തൂമഞ്ഞണിഞ്ഞശ്വരഥത്തിലെത്തി കാനനദേവത ശ്രീകോവിലിൽ.

സ്വരഭേദങ്ങൾ – ഭാഗ്യലക്ഷ്മി

" എന്റെപ്രണയം മുറുക്കിപ്പിന്നിയിരുന്ന എന്റെ മുടി വിടർത്തിയിട്ടു.. എന്റെ നെറ്റിയിൽ ചുവന്ന പൊട്ടു തൊടുവിച്ചു.മുഖത്തൊരു പുഞ്ചിരിയുണ്ടാക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. "

അമ്മ

നാക്കിലെ രസമുകുളങ്ങളിൽ മധുരത്തരികളിട്ടു. കോമാളി കാട്ടി നെയ്യ് പപ്പടചോറു വായിലാക്കി. വർണ്ണശലഭങ്ങളെ വിണ്ണിൽ നിന്ന് മണ്ണിലേക്കുണ്ണുവാനായ് ക്ഷണിച്ചു.

Latest Posts

- Advertisement -
error: Content is protected !!