Home Authors Posts by രമ പ്രസന്ന പിഷാരടി

രമ പ്രസന്ന പിഷാരടി

37 POSTS 0 COMMENTS
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.

കൂട്ടിലെ പക്ഷികൾ

ഓണമാണെന്ന് നീ പാടാൻ തുടങ്ങവെ ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു

എഴുതാറുണ്ട് ഞങ്ങളും

ഞങ്ങളും എഴുതുന്നു പേനയിൽ ചെന്തീക്കനൽ, ചെമ്പനീർപ്പൂക്കൾ, ശ്യാമ- മേഘങ്ങൾ, മഴ, കടൽ

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു കുരുവികൾ പറന്നു പോം കൂടിൻ്റെ- നഗരങ്ങളിടറുന്നു വീണു പോകുന്നു

സിൻഡ്രെല്ല

നിനക്ക് സൗഖ്യമോ? സുവർണ്ണ പാദുക- ക്കഥപറഞ്ഞെൻ്റെ അടുത്തു വന്നു നീ.

പാതിരാക്കനലുകൾ

സന്ധ്യയ്ക്ക് മുൻപേ തിരിച്ചും പോകാം സഖി, ചെന്തീക്കനൽ തൊട്ട മാനം കറുത്തു പോയ്.

പവിഴമല്ലിച്ചോട്ടിൽ

പവിഴമല്ലികൾ പൂവിട്ടൊരു വഴി- യ്ക്കരികിലായൊരു കാറ്റിൻ്റെ മർമ്മരം!

കാശ്മീർ

കാശ്മീർ അതെന്നായിരുന്നു? നിനക്കോർമ്മ കാണും ഹിമാദ്രിയിൽ നമ്മൾ നടന്നതും, ദൽ തടാകത്തിൽ നാമൊന്നിച്ച് പോയതും

ജാലന്ധര സുപീഠസ്ഥേ…

അതൊരു വലിയ മതിലായിരുന്നു. പൂമരങ്ങൾ വെട്ടി മാറ്റി അടുത്തടുത്തുള്ള രണ്ട് വീടുകൾക്കിടയിൽ കടുത്ത വെറുപ്പിൻ്റെ കരിങ്കല്ലിനാൽ എൻ്റെ വല്യമുത്തച്ഛൻ്റെ നേതൃത്വത്തിൽ കൽപ്പണിക്കാരൻ ശംഭു പണിത, മൂന്ന് തലമുറകൾ കാത്തു സൂക്ഷിച്ച വന്മതിൽ.

അലീഷ്യയും ഞാനും സഞ്ചരിച്ച ബസ്

അലീഷ്യയുടെ ഡയറി ഓഫ് അലീഷ്യ കേട്ടു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി രത്നമാല്യ എന്നോട് സംസാരിക്കാൻ വന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപേയായിരുന്നു അത്.

അച്ഛൻ്റെ ഊഴം

അച്ഛനൊരിക്കലെൻ സ്വപ്നത്തിൽ വന്നു പോയ് കർക്കിടകത്തിൻ്റെ വാവായിരുന്നത് ചോറ് വേണം എന്ന് ചൊല്ലുന്നൊരച്ഛനെൻ പ്രാണനിൽ തൊട്ട് കരഞ്ഞുപോകുന്നപോൽ

Latest Posts

- Advertisement -
error: Content is protected !!