Home Authors Posts by രമ പ്രസന്ന പിഷാരടി

രമ പ്രസന്ന പിഷാരടി

37 POSTS 0 COMMENTS
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.

ഓഗസ്റ്റ്

ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ- സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ

ജാഗരൂഗർ

വേനലാണിന്നും മനസ്സിലെന്നാകിലും മേഘേമേ നീ വരുന്നെന്ന് മെയ് പൂവുകൾ

മായ

പറക്കും പ്രേമപ്പക്ഷി, നീയെൻ്റെ നെഞ്ചിൽ കൂട് പണിതേ പോയി പണ്ട് ഞാനത് കണ്ടേയില്ല

പ്രണയഗ്രഹണം

പ്രണയത്തീക്കനലിൽ വീഴും ചിറകറ്റൊരു പക്ഷിക്കൂട്ടം മധുരത്തേൻമൊഴിയിൽ തൊട്ട് പ്രണയത്തിൻ മുൾമുടിയേറ്റ്

കാളിദാസനും, ദുർഗ്ഗയും, ഞാനും

അറിയൂ ദുർഗ്ഗേ! അമാവാസിയിൽ മുങ്ങിത്താണ്- മഴയും ഹേമന്തവും നുകർന്ന് ഞാൻ വന്നിതാ!

ഭൂമിയുടെ ഗ്രന്ഥപ്പുരകൾ

അമ്മയെ വായിച്ചപ്പോൾ- ഗർഭപാത്രത്തിൽ കല്ലു-

ഒരു നോസ്റ്റാൾജിയൻ ഭൂഖണ്ഡത്തിലെ മൂന്ന് തലമുറകൾ

അമ്മയും ഞാനും തമ്മിൽ എന്നുമേ ഓരോ സ്മൃതി നെയ്തുകൂട്ടുന്നു അതിൽ

പുനർനിർമ്മിതി

നാലതിർ കണ്ടു നിൽക്കുന്ന പ്രാണനിൽ- നീറിനിൽക്കും നിരാശയാം കോമരം

ഹൃദയം

ദേശദേശാടനങ്ങളിൽ പ്രാണൻ്റെ പ്രാക്തനശ്രുതി തൊട്ട കാലങ്ങളിൽ

സാലഭഞ്ജിക

നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ! കത്തുന്ന തീയാണ് മുന്നിൽ

Latest Posts

- Advertisement -
error: Content is protected !!