ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയ്ക്ക്

ഹൈദരാബാദ് നവീന സാംസ്കാരിക കലാകേന്ദ്രത്തിന്റെ ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയുടെ ‘വൈക്കോൽ പാവ ’ എന്ന കാവ്യസമാഹരത്തിന്. 50,001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പ്പന ചെയ്ത ശില്പ്പവും അടങ്ങുന്നതാണ് പുരസ്കാരം....

എം ടി സാംസ്കാരികോത്സവം ഫെബ്രുവരി 18 മുതൽ

കോഴിക്കോട്: എം ടി സാംസ്‌കാരികോത്സവവും ദേശീയ സെമിനാറും ഫെബ്രുവരി 18 മുതല്‍ 24 വരെ കോഴിക്കോട് നടക്കും. എംടി കല, കാലം, ലോകം എന്ന ശീര്‍ഷകത്തില്‍ സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ എം...

രമേശൻ മുല്ലശേരിയുടെ നോവൽ പ്രകാശനം 13 ന്

രമേശൻ മുല്ലശേരിയുടെ ആദ്യ നോവൽ ഇൻജുറി ടൈം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. പിറവം അക്ഷരം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ...

ലേബർ ക്യാമ്പുകളിൽ ലൈബ്രറി സ്ഥാപിക്കുന്നു

ദുബായ്: യുഎഇ വായാനാ വര്‍ഷാചരണത്തിന്റെ ഭാമായി സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നു. എഴുത്തുകാര്‍, സ്‌കൂള്‍ കുട്ടികള്‍, സാമൂഹിക സേവന സന്നദ്ധരായ വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്നും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് ലേബര്‍ ക്യാമ്പുകളില്‍...

സാന്ത്വനം പുസ്തക വിതരണം

ദുബായ്: വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി യുഎയിലെ സാമൂഹിക സംഘടനയായ സാന്ത്വനം ദുബായിലെ ലേബര്‍ ക്യാമ്പില്‍ പുസ്തക വിതരണവും വായനശാലയ്ക്ക് ആവശ്യമായ കസേരകളും നല്‍കി. പ്രസിഡന്റ് എബുവര്‍ഗീസ്,അജിത്കുര്യന്‍, റജിഗ്രീന്‍ലാന്‍ഡ്, ബിജുവര്‍ഗീസ്, രത്‌നസിംഗ് എന്നിവര്‍ പങ്കെടുത്തു.

നിളാനദിക്കരയിൽ മഞ്ഞുകാലം കാത്തിരിക്കുന്ന പാട്ടോളം

മലയാളത്തിനും മലയാളിക്കും എത്ര ആഴവും പരപ്പുമാണ് ജൈവീകമായ ആയുർഘടനയിലുള്ളത് അത്രതന്നെ പാട്ടാഴവും ഉണ്ട്. കാടും നാടും കാവും ക്ഷേത്രങ്ങളും എല്ലാം പാടാൻ മടിയേതുമില്ലാത്ത പാട്ടരങ്ങായി എന്നതാണ് മലയാളിത്തത്തിലെ പാട്ടനുഭവം. കൊട്ടും കുഴലും മീട്ടും...

ഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം

പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ ആകാശവും ഭൂമിയും എന്നതാണ്....

ഷീല ടോമിയുടെ നോവല്‍ ‘വല്ലി’ പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം. പ്രസിഡന്റ് എം.സുനില്‍ പരിപാടിയില്‍ അധ്യക്ഷത...

കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് അശ്വതി ശശികുമാർ അർഹയായി. ജോസഫിന്റെ മണം എന്ന 20 ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് അശ്വതിതിക്ക് അവാർഡ് നേടിക്കൊടുത്തത്. തുഞ്ചൻ സ്മാരക പുരസ്കാരം, ഇ.പി.സുഷമ അങ്കണം അവാർഡ്, കൈരളി അറ്റ്ലസ് അവാർഡ്,...

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 4 മുതല്‍ കൊല്ലത്ത്

വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ 22 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ...

Latest Posts

error: Content is protected !!