സൂര്യന്‍
തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം
ഉദിക്കാതിരിക്കുവാന്‍
എനിക്ക് ആവില്ല കുഞ്ഞേ,
കാത്തിരുപ്പുണ്ട്;
പക്ഷികള്‍ പാട്ടുപാടുവാന്‍.
ഓര്‍ത്തിരിപ്പുണ്ട്;
മൊട്ടുകൾ മിഴി തുറക്കുവാന്‍
വിളിച്ചുണര്‍ത്തേണ്ടതുണ്ട്
ഉറങ്ങിക്കിടക്കുന്ന
ലോകത്തെ.
ചിരിക്കാതിരിക്കാന്‍ വയ്യ കുഞ്ഞേ,
ദിവസം മുഴുവന്‍.
പൂക്കള്‍ പുഞ്ചിരിയോടെ
വിരിഞ്ഞുനില്‍ക്കുന്നു
ലോകം മുഴുവന്‍ പ്രകാശ
പൂരിതമായി നില്‍ക്കുന്നു
സന്ധ്യയായെത്തുന്ന നേരത്ത്
അസ്തമിക്കാതിരിക്കുവാനു
വയ്യ കുഞ്ഞേ.
ഒരു അവധിക്കാലം
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം
സ്‌കൂളില്‍ അവധിക്കാലം തുടങ്ങി. ക്ലാസില്‍ ഒരു ഉത്സവപ്രതീതി. എല്ലാവരും വളരെ സന്തോഷത്തില്‍. കൂട്ടുകാരെല്ലാം അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു. അവര്‍ നാട്ടിലെ പ്രശസ്തമായ ഓരോ...
കടല്‍
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ രണ്ടാം സ്ഥാനം
നിശ്ചലമായി നീ
നിന്‍ തിരമാലകളേ
മുന്നിലേക്കയച്ചു.
അവ എന്‍ കാല്‍പാദങ്ങളില്‍
തലോടി
മണ്ണിനു നീ കുളിര്‍മ നല്‍കി
നിന്റെ തിരമാലകള്‍
ഒരു ആഹ്ലാദമാണ്
അവ ആദ്യം വന്ന്
എന്‍ പാദങ്ങള്‍
തലോടി
പിന്നെ തിരിച്ചുപോകുന്നു.
അവ മുന്നിലെത്തുന്നതു
വരെ പിന്നെയൊരു
കാത്തിരിപ്പാണ്.
ഇതുവരെ കാണാത്ത
പലതും...
സ്വപ്നങ്ങള്‍
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ മൂന്നാം സ്ഥാനം
നമ്മള്‍ എല്ലാരും സ്വപ്നങ്ങള്‍ കാണും. ചിലത് നമ്മളെ സന്തോഷിപ്പിക്കും. എന്നാല്‍ ചിലത് നമ്മളില്‍ ഭയം വരുത്തുകയും ദുഃഖിതരാക്കുകയും ചെയ്യുന്നു. എണീക്കുമ്പോള്‍ ചില സ്വപ്നങ്ങള്‍...
ത്രികോണം
തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ ഒന്നാം സ്ഥാനം
ഇവിടെ എന്തൊരു തിരക്കാന്നറിയോ? ആള്‍ക്കാര്‍ക്കൊപ്പം വണ്ടികളുടെ എണ്ണവും കൂടുവാ. ആര്‍ക്കുവേണ്ടിയും ഒരാൾക്കും സമയമില്ല. ശബ്ദം നിലക്കുന്നുമില്ല. ഈ തിരക്കുപിടിച്ച ജീവിതം കാരണം സമയം...
സുഹാനയുടെ പുതിയ ലോകം
തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ മൂന്നാം സ്ഥാനം
''ഇല്ല, ഞാന്‍ വരൂല!'' സുഹാന ഉറക്കെ നിലവിളിച്ചു. അവളുടെ മാതാപിതാക്കൾ മുഷിഞ്ഞ് നിന്നു.
സുഹാനാ പണ്ടെ ഇങ്ങനെയായിരുന്നു. വായന എന്ന വാക്ക് കേള്‍ക്കുന്നതേ ദേഷ്യമാ....
നിറം
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ മൂന്നാം സ്ഥാനം
ജാതി, മതം, നിറം
പലവട്ടം ചെവിയില്‍
മൊഴിയുന്ന ഒരു വാക്യം.
ഒരു മനുഷ്യനെ
വേര്‍തിരിക്കുന്ന വാക്യം.
പക്ഷേ ആരും അറിയുന്നില്ല
ഒരു മനുഷ്യന്, ഈ വാക്യത്തില്‍ നിന്നുണ്ടാകുന്ന
ആ നിസ്സഹായത.
നിറത്തിന്റെ പേരില്‍
അവനവനുടെ കൂട്ടുകാരില്‍
നിന്നൊഴിയുന്നു.
മതത്തിന്റെ...
ഞാന്‍ അപ്പു
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ ഒന്നാം സ്ഥാനം
ഇവിടെ എന്തൊരു തിരക്കാന്നറിയോ? ആള്‍ക്കാര്‍ക്കൊപ്പം വണ്ടികളുടെ എണ്ണവും കൂടുവാ. ആര്‍ക്കുവേണ്ടിയും ഒരാൾക്കും സമയമില്ല. ശബ്ദം നിലക്കുന്നുമില്ല. ഈ തിരക്കുപിടിച്ച ജീവിതം കാരണം സമയം...
അതിമോഹിയായ രാജാവ്
തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം
ഒരിടത്ത് മിത്രരാജ്യം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യത്തിലെ രാജാവായ മിത്രന്‍ വളരെ ദയാലുവും ദാനശീലനുമായിരുന്നു. മിത്രന്റെ കാലഘട്ടത്തില്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തോടും സമാധാനത്തോടുകൂടിയും...
മനുഷ്യന്
തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം
ഒരു കുഞ്ഞുചെടിയായി ഭൂമിയില്‍ പിറന്നതും
ഒരു നല്ല മരമായി മണ്ണില്‍ വളര്‍ന്നതും
ആത്മാവു നിറഞ്ഞ ശരീരത്തിനര്‍ഹനും
ആരെന്ന ചോദ്യത്തിനുത്തരം പുമാന്‍
മാതാപിതാക്കള്‍ക്കരികില്‍ വളര്‍ന്നതും
മാതാപിതാക്കളെയുപേക്ഷിക്കുന്നതും
രക്തബന്ധത്തിന്റെ ശക്തി കുറച്ചതും
സൗഹൃദത്തിന്റെ മൂല്യം നിര്‍ണ്ണയിച്ചതും...