Home Authors Posts by അക്ഷയ നിഷ രാജ്

അക്ഷയ നിഷ രാജ്

1 POSTS 0 COMMENTS
ദുബായ് അൽ വർഖ അവർ ഓൺ ഇംഗ്ലീഷ് ഹൈ സ്കൂൾ 8 th Grade വിദ്യാർത്ഥിനി ദുബായിൽ ജോലി ചെയ്യുന്ന രാജേഷ് ചിത്തിരയുടെയും നിഷ രാജേഷിനെയും പുത്രി .തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം

സൂര്യന്‍

തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം  ഉദിക്കാതിരിക്കുവാന്‍ എനിക്ക് ആവില്ല കുഞ്ഞേ, കാത്തിരുപ്പുണ്ട്; പക്ഷികള്‍ പാട്ടുപാടുവാന്‍. ഓര്‍ത്തിരിപ്പുണ്ട്; മൊട്ടുകൾ മിഴി തുറക്കുവാന്‍ വിളിച്ചുണര്‍ത്തേണ്ടതുണ്ട് ഉറങ്ങിക്കിടക്കുന്ന ലോകത്തെ. ചിരിക്കാതിരിക്കാന്‍ വയ്യ കുഞ്ഞേ, ദിവസം മുഴുവന്‍. പൂക്കള്‍ പുഞ്ചിരിയോടെ വിരിഞ്ഞുനില്‍ക്കുന്നു ലോകം മുഴുവന്‍ പ്രകാശ പൂരിതമായി നില്‍ക്കുന്നു സന്ധ്യയായെത്തുന്ന നേരത്ത് അസ്തമിക്കാതിരിക്കുവാനു വയ്യ കുഞ്ഞേ.

Latest Posts

- Advertisement -
error: Content is protected !!