ഓർമയിൽ വിരിഞ്ഞ ഒരു താമര
ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ. അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...
രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും….
ഖസാക്ക് വെറും ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ്...
പേനയിൽ സൂക്ഷിച്ച വിത്ത്
പൂവേ
നീയിപ്പോൾ ചൊരിയുന്ന
ഈ നറുമണം
എന്നെതേടി
എത്രകോടി വർഷങ്ങൾക്കു മുമ്പ്
പുറപ്പെട്ടതാവണം എന്ന് ജനിതകം എന്ന കവിതയിൽ എഴുതിയിട്ടുണ്ട് വീരാൻകുട്ടി.
വിത്തില്‍ തന്നെയുണ്ട് മരത്തിന്‍റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു...
ആള്‍ക്കൂട്ടത്തിന്‍റെ അവകാശി
കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.
നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം
നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...
കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം...
അവസാനിച്ച ആഘോഷ ഋതു
ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി യിലെ സീനിയർ...
ഏഴാം രാത്രി
അയാൾക്ക് ഉറക്കമില്ല, ഉണർവിന് തെളിച്ചവും. കുറെ ദിവസങ്ങളായി ഇത് തുടരുന്നു. കാര്യമായ ആധികളോ വ്യാധികളോ ഭാര്യ-കാമുകി-കുഞ്ഞുകുട്ടി പരാധീനങ്ങളോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളോ അവനില്ല. ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞും കുഴഞ്ഞു വീണു മരിച്ച...
വാക്കുകള്‍ മരിച്ച താഴ്‌വരയ്ക്കു ചാരെ
റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം.
കോളറ കാലത്തെ ഗന്ധവിസ്മയങ്ങൾ
ജീവനെ പുതുക്കികൊണ്ടിരിക്കുന്നത് മരണമെന്ന ഉറയൂരലാണ്. മരണം ജീവന്റെ പൂർണ്ണ വിരാമമാണെന്ന ഭയമാണ് ഒരുപക്ഷെ മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും അടിസ്ഥാന സ്വഭാവമെന്നു പറയാം.
വിശ്വ വിഖ്യാതമായ കോളറ കാലത്തെ പ്രണയം ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ മികച്ച...