കവിതയിലെ കോഴിക്കോടൻ ഹേമന്തം

ദിബ്ബ എന്ന കൊച്ചു തുറമുഖം ഈ എഴുത്തുകാരന് തൊഴിലിടം മാത്രമല്ല. അവിടെ, കടലിനെ നോക്കിയിരുന്ന് അദ്ദേഹം എഴുതുന്നത് കവിതയായാലും ലേഖനം ആയാലും കടൽക്കാറ്റിലും കടൽ വെള്ളത്തിലും ഉപ്പ് എന്നപോലെ വാക്കുകളിൽ സത്യം ലയിച്ചിരിക്കും....

പ്രവാസ എഴുത്ത് മൂന്നു പതിറ്റാണ്ടുകളിൽ

അക്കാലത്ത് ദേശം വിട്ടവന്റെ നാടും നാട്ടുകാരുമായുള്ള ആശയ വിനിമയം എഴുത്തു കുത്തുകളോടെയായിരുന്നു. പ്രവാസത്തിലെ നേരും നോവും വിരഹനൊമ്പരങ്ങളും ഒറ്റപ്പെടലിന്റെ ആകുലതകളും പുതിയ ദേശത്തെ അനുഭവ വൈവിധ്യങ്ങളുമെല്ലാം തൊഴിലിനിടയിലെ ഇടവേളകളിലും രാത്രി യാമങ്ങളിലും ഉള്ളുപൊള്ളുന്ന...

എന്തെല്ലാം സാദ്ധ്യതകളാണ് കഥയ്ക്കും ജീവിതത്തിനും

രാത്രിനേരം, കഥനേരമാണ്. ചിലപ്പോഴൊക്കെ അടിനേരവും. അപ്പോള് മനസ്സിലേക്ക് കടന്നുവരുന്ന ഏതോ വാക്കിന്റെ തുമ്പില്പ്പിടിച്ച്, യാതൊരു മുന്നാലോചനയുമില്ലാതെ ഞാന് കഷ്ടപ്പെട്ട് പരത്തിവലുതാക്കുന്ന ചപ്പാത്തിയുരുളക്കഥയിലേക്ക് കുഞ്ഞുണ്ണിയും അവന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങളും തുരുതുരാ കടന്നുവരുമ്പോള് ഞാന് തിളയ്ക്കും. 'പതിനൊന്നു കൊല്ലമായി എല്ലാരാത്രിയിലും കഥ...

രമണന്‍റെ ജാതകം

മലയാളകവിതാചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ് 'രമണ'ന്‍റെ ജാതകം. ഇത്ര ദീര്‍ഘായുസ്സുള്ള ഒരു ജാതകം 'രമണ'നു മുന്‍പോ പിന്‍പോ മലയാളകവിതയില്‍ ഉണ്ടായിട്ടില്ല. അത്ഭുതാദരവുകള്‍ മാറ്റിവച്ചാല്‍ രമണന്‍ തരുന്ന ആനന്ദാതിരേകം ആഭിജാതമായൊരു കാവ്യസംസ്കാരത്തിന്‍റെ നാന്ദികുറിക്കല്‍ കൂടിയായിരുന്നു. സ്വരദാര്‍ഢ്യത്തിലും ഛന്ദോമുഗ്ദ്ധ...

ഒറ്റാലിൽ കുടുങ്ങാതെ

ഈയടുത്തൊന്നും ജീവിതത്തില്‍ കരയേണ്ടി വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ശരിക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി. വെറുതെ പറയുകയല്ല. ഒരു സിനിമ കണ്ടതാണ് കാര്യം. ‘ഒറ്റാല്‍’ എന്ന ജയരാജ് സിനിമ. ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകൾ...

പാക്കിസ്ഥാൻ വർത്തമാനം

ഹുസൈൻ ഹഖാനിയുടെ ‘ഇന്ത്യയും പാകിസ്ഥാനും: എന്തുകൊണ്ട് നമുക്ക് സുഹൃത്തുക്കൾ ആയിക്കൂടാ’ എന്ന പുതിയ പുസ്തകം 2016 വരെയുള്ള ഇന്ത്യ-പാകിസ്ഥാൻ ദ്വന്ദ്വം ചർച്ച ചെയ്യുന്നു. അതോടെപ്പം ഇന്ത്യയിൽ വന്ന മാറ്റങ്ങളും പരിഗണിക്കുന്നുണ്ട്. ആദ്യത്തെ പുസ്തകത്തിൽ താൻ...

ഇരുണ്ടമറ

ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസിന്റെ (1914 - 1996)  ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ അനേകം കുറിപ്പുകളിൽ ഒന്നാണ്‌ ‘ദി ബ്ലാക് ബ്ലോക്’.  സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില തുണ്ടുകൾ ചേർത്തതാണ്‌...
m k harikumar_thasrak.com

ആത്മാവ് ദൂരെയല്ല

ആത്മാവ് നമ്മെ അറിയിക്കാതെ ഈ ശരീരത്തില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സുതന്നെ അവ്യക്തമാണ്. ചിലപ്പോള്‍ മനസ്സ് ഇല്ല എന്ന് തോന്നും. സ്ഥിരമായ മനസ്സ് ഇല്ലല്ലോ. നമ്മോട് എങ്ങനെ ലോകം പെരുമാറുന്നുവോ അതിനനുസരിച്ച് മനസ്സ് ഉണ്ടാകുകയാണ്....

ഭാവനയുടെ കൂട്ടിരിപ്പുകാർ

എല്ലാകഥകളും നിറമുള്ള നുണകളാണ്. കെട്ടുകഥയെന്നോ വ്യാജമെന്നോ അവകളെ വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി തരിമ്പും ഇല്ല. ജീവിതം പകര്‍ത്തിയാല്‍ കഥയാകുമെന്ന കുടിലചിന്ത ഇന്ത്യന്‍ കഥാകാരന്മാരുടെ പ്രപിതാമഹനായ വിഷ്ണുശര്‍മ്മനുപോലും ഉണ്ടായിരുന്നില്ലല്ലോ. കഥയുടെ പിത്രുക്കള്‍ എന്നും ഭാവനയുടെ...

ഒരു മാന്ത്രികദണ്ഡ്‌

ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ്‌ പ്രയോഗിച്ച്‌ നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക്‌ ആക്കി മാറ്റി.

Latest Posts

error: Content is protected !!