പെൺസുന്നത്ത് (നോവല്‍) : അനാചാരങ്ങള്‍ക്കു മേല്‍ തീമഴയായൊരു പെണ്ണെഴുത്ത്
നോവലിന്‍റെ ആമുഖ വായനയ്ക്കു വളരെ പ്രധാന്യമുണ്ട് ഈ കൃതിയെ സംബന്ധിച്ച്. എന്തിനുവേണ്ടിയാണ് ഒരു രചന എന്ന, ഓരോ രചയിതാവും സ്വയം ഉയർത്തേണ്ട ചോദ്യവും അതിനു നൽകുന്ന ഉത്തരവും ഇതിൻ്റെ ആമുഖത്തിൽ നിന്നും നമുക്കു കണ്ടെത്താം.
സൂസന്നയുടെ ഗ്രന്ഥപ്പുര
വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരവും, അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള ഭാവനയുടെ ചെറുത്തുനിൽപ്പുമായി തന്റെ പ്രഥമ നോവലിനെ വായനക്കാർക്കായി സമർപ്പിക്കുകയാണ് അജയ് പി മങ്ങാട്.
പക്ഷിസംഭാഷണം
ഭൂമിയിലെ യാതൊരു ജന്തുവും ചിറകുകൾ കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു
വേദനയും പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍
വേദനയും ഒപ്പം പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്.
നാല്പത് പ്രണയ നിയമങ്ങൾ – എലിഫ് ഷഫാക്ക്
ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്.
493 നോട്ടിക്കൽ മൈൽ
മനുഷ്യാവസ്ഥകളുടെ വിഭിന്നങ്ങളായ ലോകങ്ങൾ നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നു.
ഏതാണാക്കൊമ്പനാന ?
ഉണ്ണി ആറിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന ഒരു കഥയാണ് “എന്റെയാണെന്റെയാണീകൊമ്പനാനകൾ. ഭാഷയുടെ കാര്യമെടുക്കുകയാണെങ്കിൽ, മറ്റു മിക്ക കഥകളിലും ഉള്ളത്ര ആലങ്കാരികത ഈ കഥയിലെ ഭാഷയിലില്ല.
അനുഭവവിതാനങ്ങളിലെ വിശുദ്ധചുംബനങ്ങൾ
വാക്കിൽ നിലീനമായ അനുഭവയാഥാർത്ഥ്യത്തെ വാക്കുകളാൽ തന്നെ വീണ്ടെടുക്കാനുള്ള സൂക്ഷ്മാന്വേഷണമാണ് ഓരോ കവിതയും.
ഇടയാളം – ‘അടയാള’ങ്ങളുടെ നാൾവഴികൾ…
മലയാളത്തിനു ലഭിച്ച ഒരു അപൂർവ ഗ്രന്ഥമാണ് 'ഇടയാളം' എന്ന അടയാളങ്ങളുടെ അത്ഭുതലോകം. ശ്രീ വൈക്കം മധുവിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.
പോയട്രി കില്ലർ (ക്രൈം ത്രില്ലർ നോവൽ )
കഥാനായകനായ ഡെറിക് ജോണിനൊപ്പം കൊലയാളിയെത്തേടി രണ്ട് ദിവസം സഞ്ചരിച്ചുവെന്ന് വേണം പറയാൻ. ഡെറിക്കിന് കൊലയാളിയെ കണ്ടെത്താൻ ആറ് മാസത്തോളം നീണ്ട അന്വേഷണം വേണ്ടിവന്നെങ്കിൽ എനിക്ക് രണ്ട് ദിവസത്തെ വായനയെ വേണ്ടി വന്നുള്ളൂ എന്നതാണ് ഏക വ്യത്യാസം.
















