ശൂന്യം
ആൾത്തിരക്കില്ലാത്ത വഴികളിൽ
അയാളെ കണ്ടുകിട്ടുമെന്ന് കരുതുന്നു
കാലത്തിൻറെ ചിത്രംവര
ഇരുണ്ട വഴികളിലൂടെ കാലം
വെളിച്ചം തേടി നടക്കുകയാണ്...
ഫോസിലുകൾ
ഒരുവളെ തകർക്കാൻ
എളുപ്പമാണ്..
ഒരു ടാക്സി ഡ്രൈവറുടെ ആത്മകഥാക്കുറിപ്പുകളിൽ നിന്ന്
ആഗസ്റ്റിലെ കൊടുംചൂടിന്റെ
വിജനമായ പാതയോരത്തുനിന്ന്
ഷെമലിന്റെ
ശില്പി
എത്ര വേഗമാണ് നീ
എന്റെ മൂടുപടങ്ങൾ
ഓരോന്നായി അഴിച്ചു മാറ്റിയത്!
തിരുശേഷിപ്പുകൾ
മൗനം
പുതച്ചുറങ്ങുന്ന
മഹാമേരു.
ആകാശം തൊട്ടിട്ടും
വികാരങ്ങളില്ലാതെ.
മയിൽപ്പീലിക്കണ്ണുകൾ
എവിടെയെൻ മയിൽപ്പീലിത്തണ്ടുകൾ ...?
കാറ്ററിയാതെ... കനവറിയാതെ ...
ഞാനൊളിപ്പിച്ചുവച്ചയെൻ
പുനർനിർമ്മിതി
നാലതിർ കണ്ടു നിൽക്കുന്ന പ്രാണനിൽ-
നീറിനിൽക്കും നിരാശയാം കോമരം
സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ
എന്റെ ഇമയിതളിൽ
ഇപ്പോഴും പറ്റിയിരിപ്പുണ്ട്
പ്രണയം ചോരുന്ന
നിന്റെ രണ്ടുമ്മകൾ
മടങ്ങി പോകുമ്പോൾ
തൃപ്തമാം മാനസമൊട്ടുമില്ലാതെ
തപ്തശരീരമശേഷമില്ലാതെ
സന്നാഭ സന്നിഭ ജന്മമുപേക്ഷിച്ച്
സന്താപമോടെ മടക്കം നിനയ്ക്കുന്നു.