വൃശ്ചികപ്പുലരിയിൽ നിളയിലൂടെ…
കോടമഞ്ഞിൻപുതപ്പൊന്നിതാ
ശാന്തമായുറങ്ങും നിളക്കുമീതേ
ചില പെണ്ണുങ്ങൾ
ചാവാൻ തീരുമാനിച്ചതാ
പത്തൊമ്പതാം പിറന്നാളിന്.
അടയാളപ്പെടാതെ പോയത്
വരഞ്ഞുതീർന്ന
ചിത്രങ്ങളിൽ,
എനിക്കവളെ ഇപ്പോഴാണ് ഒട്ടും ഇഷ്ടമില്ലതെയായത്
ഇതെൻ്റെ സ്ക്കൂളിലെ
പ്രണയിനിയേ അല്ല.
വെളിപാട്
സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
ഒരു രാത്രി
ഒച്ചകളെല്ലാമസ്തമിച്ച പാതിരാത്രി
ടെറസിലെ ഇരുട്ടിലിരുന്ന്
Let it be ‘X’-ഇത് ‘എക്സ്’ എന്നിരിക്കട്ടെ
അന്വേഷിച്ചുകൊണ്ടിരുന്നത്
എന്താണെന്ന് മറന്നുപോയിട്ട്
രക്തം നിറയെ കുയിലുകൾ
കാമമെന്ന വാക്ക് പലർക്കും
ഹോമമെന്ന വാക്കിനോളം
മഴയും മണ്ണും
ചിലപ്പോള്‍ നീ,
പൂമഴയായിവന്ന്
മഴവിൽപ്പുഞ്ചിരിതൂകി
എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്…
അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും