ആൽമരം
നീ വരച്ച ആൽമരത്തിന്റെ
വള്ളിയിൽ തൂങ്ങി
കവിതയിലേക്ക് പറക്കണം
രണ്ടു കവിതകൾ
ഈ ശരീരം ഞാനാണ്,
ഞാൻ കാണിക്കുന്ന
പിടപ്പുകളാണ്,
പ്രണയത്തിൻ്റെ ജ്വരമാണ്,
വല്ലാതെ ഞാനാണ്.
നീയുമാണ്.
തഥാഗതൻ
നിന്റെ മൗനങ്ങളെ
വിവർത്തനം ചെയ്യാൻ
ദിവ്യദർശനങ്ങളുടെ
അൽഗോരിതം.
മേഘത്തെ പ്രണയിച്ച പെൺകുട്ടി
കാറ്റിനോടൊപ്പം
പറന്നെത്തിയ
മേഘം വന്നു
പ്രണയത്താൽ
പാതിയും മൂടി
യാത്ര പറയാതെ
ഉള്ളൊഴുക്ക്
നോക്കെത്താ ദൂരത്തെ
ആകാശം പോലെ
വെന്ത് ഉരുകിയ ആയുസ്സിൻ
കൈപ്പുനീർ ഗന്ധവും
കണ്ടം കളി
ടുത്തൊരുങ്ങി പെയ്‌ത മഴയവസാനിച്ച്
കാൽനീട്ടി പരന്നിരുന്ന വെള്ളമൊഴുക്കിവിട്ട്
കളി തുടങ്ങാൻ നേരം വരുന്ന
കള്ളിമുള്ളുകൾ
ഒരുമ്പെട്ടവളെന്ന്
അപ്പനെപ്പോഴും വിളിച്ചുകൊണ്ടിരുന്നു
അവസാനകാലത്ത് ഒരിറ്റ് വെള്ളം
പേർഷ്യക്കാരത്തി മോളെ, തരാനൊള്ളൂ-
-വെന്ന് അമ്മയും
എനിക്കു നീയാകണം
നീലി, യെനിക്കു നീയാകണം
ചിരിച്ചിലമ്പിൻമണികൾ
ചിതറണം
നീൾമിഴിക്കോണിൽ
മഷിക്കറുപ്പും വേണം
സൗരയൂഥം
സൂര്യനെ കാണുക, ദൂരെയാവിണ്ണിന്റെ-
ലോകങ്ങളാകെ ദീപാന്വിതം മുന്നിലെ
ഭൂമിയെ, വംശവൃക്ഷങ്ങളെ, നേരിന്റെ
താരകൾ മിന്നും നഭോ മണ്ഡലങ്ങളെ;
ചരിത്രത്തിലെ വായാടികൾ
വികാരവിചാരങ്ങളുടെ
ഭാവ പ്രകടനത്തിന്
ഇടമില്ലാതെ,
വാക്ക് കൊണ്ടവൻ
ശബ്ദിച്ചു തുടങ്ങി.