പ്രണയത്തിന്റെ ഏണിപ്പടികൾ..!
കണ്ണടച്ച് കാണുന്ന
ചില സ്വപ്‌നങ്ങളിൽ
രാത്രിയിൽ മാത്രം
കിനാവള്ളി
ആരുടെ സ്വപ്നമാണെന്ന്
ഞാനറിയുന്നല്ല എങ്കിലും
ഞാനും നീയും മാത്രമേ അതിലുള്ളൂ
താരാട്ട്
താഴ്വാരങ്ങളിൽ
അലയുമീകാറ്റിൽ
സ്മൃതിപൂക്കൾതൻ സുഗന്ധം.
ഹിമകണങ്ങൾ
അഭയാർത്ഥി
കാലുകളില്ലാത്ത
കുഞ്ഞായിരുന്നു അവൻ.
ഞാനവന്
ഒരിന്ത്യൻ കവിയുടെ അഭിമുഖം
ട്രാക്ടറുകൾ പിഴുതെടുത്ത
പ്രാണന്റെ മുന്നിലാണ്
ഞാൻ
എന്റെ കൊയ്ത്തുപാട്ടുകൾ സമർപ്പിച്ചത്.
പ്രതിമ
നല്ലവനായ പൂച്ചയുടെ പ്രതിമവെക്കാൻ
തീരുമാനിച്ച ഉടനെ
നീ വറ്റിപ്പോയ കവിത, മരുഭൂമിയാകുന്നു
അയാൾ അവൾക്കായി മാത്രമാണ്
കവിതകൾ എഴുതിയത്
ചുവന്ന സന്ധ്യയും കടലും
പ്രണയം കൊഴിയുമ്പോൾ
നമ്മുടെ പ്രണയംവ്യർത്ഥമാണെന്നറിയുന്ന നിമിഷം,
എൻ്റെ മയിൽപ്പീലിയുടെ വർണ്ണങ്ങൾ
മാഞ്ഞു പോവാൻ തുടങ്ങുന്നു.
മുഖമില്ലാത്തവരുടെ ഉന്മാദയാത്ര
ഒറ്റവലിക്കൊരാളെ വലിച്ചുകുടിച്ച മദ്യക്കുപ്പികൾ
ഉന്മാദത്തോടെ അയാളുടെ വീടുതേടിയിറങ്ങി;
അയാളെയകത്താക്കിയതിനേക്കാൾ വേഗതയിൽ..!
യാജ്ഞവല്ക്യൻ പടിയിറങ്ങുമ്പോൾ
അയാൾ നടന്നകലുകയാണ്… പരാജിതനായി…!
അയാളുടെ വ്യവഹാര സ്മൃതികൾ