ബോർഡ് ഗെയിം

കിഴക്ക് നീലയിൽ സിൽപോളിൻ ഷീറ്റ് പോലെ വലിച്ചു പിടിച്ച് വെള്ള കീറി, ഉമ്മറത്ത് വെളുത്ത നിറത്തിലൊരിൻലന്റ്

ഭ്രാന്തിനെ വിവർത്തനം ചെയ്യുമ്പോൾ

നഗരത്തിന്റെ മൂലയിലെ ഓടയ്ക്കരികിലിരുന്ന് കൊട്ട മെടയുന്ന ബംഗാളി കുടുംബത്തിൻറെ ഇളയ സന്തതിയിൽ നിന്നും വഴിതെറ്റിപ്പോയ വിശപ്പ്

ഗൃഹനാഥൻ

തുടക്കവും ഒടുക്കവുമില്ലാത്തൊരു പടു മരത്തിന്റെ തണലിലിരുന്ന് ഉരുകിത്തീരുന്നൊരുപിടി മണ്ണുണ്ട് വീട്ടിൽ.

വർക്കല

വർക്കല സ്റ്റേഷൻ കടക്കുമ്പോളുള്ളിലെ വൻകടൽത്തിരമാലയലയടിക്കും എത്രയോ സായന്തനങ്ങളിൽ ചെന്നിരു- ന്നത്രയും മിണ്ടിത്തുടങ്ങിയ നേരങ്ങൾ.

പ്രണയപൂർവം

ഗിരിനിരകളെ മുകരാതെ ഒരു മേഘവും കടന്നു പോകാറില്ല കാറ്റിൽ പെട്ടു ശിഥിലമാകുന്ന ഓരോ മേഘവും

തെരുവിൽ കൊല ചെയ്യപ്പെട്ടൊരാൾ

വിജനമാം പെരിങ്ങാടിത്തെരുവ് നിലാവുള്ള രാത്രി ഇരുകാൽ മടമ്പുരച്ചും കൈകൾ കൂട്ടിപ്പിണച്ചും

തണുപ്പ്

മുറിവേറ്റ് നിണം തൂവിയ ഉടൽ ഹൃദയവുമായി ഇരുൾ താണ്ടി കടൽ കടന്ന് നാട് കടന്ന്

ലിഖിതം മാറ്റികൊത്തുന്നവർ

പച്ചയ്ക്ക് നിന്നുകത്തുമ്പോൾ ഒരുനാഴി വെള്ളമൊഴിച്ചു കെടുത്തുവാൻ ഒരു ഇസവും വരികയില്ലെന്നറിവിൽ ഞാൻ നദികളെ കുടിച്ചുതീർക്കുകയും തീ പുതയ്ക്കുകയും ചെയ്യുന്നു.

മാറാത്തതായി

ഞാന്‍ അവരുടെ കൂടെ പോകില്ല, അയാളെപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. എന്നോടവരൊരിക്കലും ചേരില്ല, അയാളെപ്പോഴും എതിര്‍ത്തുകൊണ്ടിരുന്നു.

സ്വപ്ന സഞ്ചാരി

ഇരുട്ടിന്റെ ജാലകങ്ങൾ തുറന്നു നീ വരുന്നതും കാത്തിരുന്നിട്ട് യുഗങ്ങൾ ഏറെയായെന്നാകിലും എന്നാത്മാവിലൊരു സ്പന്ദനമായ്

Latest Posts

error: Content is protected !!