നിഴൽ രൂപങ്ങൾ
ചിരി മുഴക്കങ്ങൾക്കിടയിലും
കേൾക്കും വിതുമ്പുലുകളിൽ
കാതോർത്ത്,
ഇമ പൂട്ടാതെ
കെട്ടുകഥകൾ
കറുത്തവാവായിരുന്നു
ആരൊക്കയോ പറഞ്ഞു
ചന്ദ്രൻ എത്ര സുന്ദരനാണെന്നോ!
ആടിന്റെ ചൂര്
എബ്രഹാമിന്
മരിക്കണമായിരുന്നു.
അതിനുമുൻപായി
മദ്യപിക്കണമായിരുന്നു.
ജാഗരൂഗർ
വേനലാണിന്നും മനസ്സിലെന്നാകിലും
മേഘേമേ നീ വരുന്നെന്ന് മെയ് പൂവുകൾ
ബ്രാസൻ കാള
കഷ്ടിച്ച് ഒരാൾക്ക് കിടക്കാം
ഇഷ്ടത്തോടെ ഉണ്ടാക്കിയ യന്ത്രമാണ്…
റപ്പായി അച്ചനെ നോക്കി…
വിശപ്പ്
പായാരം ചൊല്ലിച്ചൊല്ലിക്കൊമ്പിലിരിക്കും തത്തകളെ!
പാടത്തു പുന്നെൽക്കതിരുകൾ കൊത്തി തിന്നാനില്ലെന്നോ?
സമാന്തരങ്ങള്‍
എരിക്കിന്‍ പൂവുകള്‍
ഉള്ളുരുകി കരയുന്നു
ഇരുട്ടുപുതച്ച
സമാന്തരങ്ങള്‍ക്കുമീതെ
വെയില് വേവുന്ന ഗ്രാമകാഴ്ചകൾ
പച്ച പുതച്ച്
ശിഖരങ്ങൾ നീട്ടി വളർത്തിയ
ബദാം മരത്തിലെ
ഉണങ്ങി പോയ ഒറ്റക്കമ്പാണവിടെ
സന്ധ്യാ തീരം
കണ്ടറിഞ്ഞതാം കാൽപ്പാടുകൾ
കോർക്കാൻ കൊതിച്ചൊരാ കൈയിണകൾ
ഒരു ചരമവാർത്ത
പത്രത്തിൽ
ഒരു വീടിന്റെ ചരമവാർത്തയുണ്ടായിരുന്നു..
ആത്മഹത്യ ചെയ്തതാണ്