അപ്രത്യക്ഷരായവരുടെ വീടുകൾ

വീടുകൾ സ്വയം കുന്നുകളാകുന്ന കാല- മായിരിക്കുമത്. അപ്രത്യക്ഷരായവരുടെ വീടുകൾക്ക് ജീവിച്ചിരിക്കുന്നവർ കാത്തിരിപ്പിൻ്റെ വാടക നൽകുന്ന കാലം.

ദൈവസാക്ഷി

തിളച്ച് തിളച്ച് തുളുമ്പുന്ന ഭൂമിയുടെ നഗ്‌നമാറിലേയ്ക്ക് നരക ശിരസ്സിൽ നിന്നൊരു ഇരുൾ നദി വരിനീട്ടി വരുന്നത്, ജനിമൃതികളുടെ ജാതകക്കണക്കിൻ താളിയോലക്കെട്ടു ചുമന്നാണ്.

സത്യം ചെരുപ്പുതേടുമ്പോൾ

സ്വന്തം ചെരുപ്പന്വേഷിച്ച് തെരുവുകളിൽ അലഞ്ഞുനടക്കുകയാണ് വഴിയടച്ചകറ്റിയ പാറ്റകളെപ്പോലെ- സത്യം..!

ഒരു മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ

മുകളിലാകാശ മൊരുമരത്തണൽ പോൽ തണുത്തു കിടന്നു . ചില്ല തോറുമാടിത്തുടങ്ങി കാർമേഘവവ്വാൽച്ചിറക് .

മലർവാടി

ചേലെഴുംഗഗനവീഥിതന്നിലായ് രാജഹംസമൊഴുകുന്നപോലവേ പൂനിലാപ്പുഴയിലൂടെ നീന്തിടും - നീരദം നയനമോഹനം, സുഖം.

കളിപ്പമ്പരം

മാനത്തു മാരിക്കാറിന്നിരമ്പം കേൾക്കുമ്പോഴേ - യ്ക്കാമയം നിഴലിക്കുന്നമ്മതന്നാനനത്തിൽ ചോരിവായ് കാട്ടീട്ടുണ്ണീ, പുലമ്പും കൊഞ്ചലുകൾ , കാരിരുമ്പാണിപോലെ തുളയ്ക്കും നെഞ്ചിൻകൂട്ടിൽ

സിംഹം @ വേർഷൻ 2.0

ഈ സിംഹത്തിന്റെ തോളൽപ്പം ചെരിഞ്ഞിട്ടാണ്, ആധിയുടെ ചില്ലുകഷ്ണം തറഞ്ഞ് സ്വല്പം താണ മുതുക്.

യാത്ര

കയറിവരുന്ന വേദനകളോട് ഇരിക്കാൻ പറയും.

ആരൊക്കെയാണവർ

അഴികളുടെ ആകൃതിയിലാണാകാശം മേഘങ്ങൾ പതിയെ വേർപെട്ടവിടെയൊരു വിള്ളൽ പടിഞ്ഞാറൻ മാനത്ത് അതിലേക്കു ആയത്തിൽ കുതിക്കാൻ ഉടൽ കൊതിക്കുന്നു

വീടെത്തുമ്പോൾ…

വിയർത്തും കിതച്ചും വീടെത്തുമ്പോൾ രണ്ടുമക്കളും ഒരുപൂച്ചയും കണ്ണും നട്ട് സഞ്ചിയുംനോക്കിയിരിക്കുന്നുണ്ടാവും.

Latest Posts

error: Content is protected !!