Home Authors Posts by ശ്രുതി കെ എസ്

ശ്രുതി കെ എസ്

1 POSTS 0 COMMENTS
തൃശൂർ പാലയൂർ സ്വദേശിനി. 2010 മുതൽ മാധ്യമ പ്രവർത്തന മേഖലയിൽ സജീവം. ഇപ്പോൾ കേരള കലാമണ്ഡലത്തിൽ ആർട്ട് ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വാർഡൻ ആയി സേവനം അനുഷ്ടിക്കുന്നുണ്ട്. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിലെ അദ്ധ്യാപിക ആണ്. നിഴൽ ചായങ്ങൾ (കവിത), നാൽവഴികൾ (കവിത) ഓൺ എയർ (ലേഖനങ്ങൾ) എന്നിവ ആണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

ഡിസ്പ്ലേ പിക്ച്ചർ

ഓർമ പുസ്തകത്തിലെ ഒരേടിന്റെ നേർ പകുതികളാണ് നമ്മുടെ ഡിപികൾ ഉള്ളിൽ സ്നേഹത്തിന്റെ ഉറവ കിനിഞ്ഞിരുന്ന പകലിൽ എടുത്തവ.

Latest Posts

- Advertisement -
error: Content is protected !!