ചരിത്രം

ചരിത്രം ചിലതൊക്കെ അടിച്ചു പരത്തി മറ്റു ചിലത് വലിച്ചുനീട്ടി മങ്ങിയെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു.

നേർക്കാഴ്ചയുടെ ഭൂപടം

കാലമേറെയും കണ്ടവന്റെ കാര്യംനോക്കി സ്വയം കാണാൻ മറന്നതിൽ കണ്ണിൻ കാഴ്ചയേറെയും മങ്ങിയത്രേ

ഇതിഹാസപ്പൂക്കൾ

നിലാവിനെ പ്രണയിച്ചവർ ഇരുളിനെ ചേർത്തു പിടിച്ചത് സ്വപ്നങ്ങളെ വരവേൽക്കാൻ വേണ്ടിയാവാം

ജീവിതക്കണക്ക്

ജീവിതം കണക്കിലെ ചില ജ്യാമിതീയ രൂപങ്ങൾ പോലെയാണ്

ഒരു ഗവേഷകയുടെ പൊളിറ്റിക്കൽ കറക്ടനസ്സായ ബൗദ്ധിക ആത്മഹത്യ

പൊലീസ് പ്രിയ ഷേണായിയെക്കുറിച്ച് അന്വേഷിച്ചു ബൗദ്ധിക മരണം നടക്കുമ്പോൾ അവൾ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയത് വിളമ്പുകയായിരുന്നു

കത്ത്….

കാത്തിരുന്ന് കാത്തിരുന്ന് മടുത്ത ദിവസങ്ങളിലൊന്നിൽ, നീയെനിക്ക് അയൽവക്കത്തുള്ള കുട്ടിയുടെ കൈയിൽ ഒരു കത്തെഴുതി നൽകണം

മഴ

മഴ വന്നാല്‍ കൂട്ടുകാര്‍ ജീവനറ്റവരുടെ പാദരക്ഷകളിഞ്ഞ്‌്‌ വീടുകളില്‍ ബന്ദികളായി മാറും...

ജനറൽ കമ്പാർട്ട് മെൻ്റ്

കാറ്റുചുരത്തിയ മൂത്രഗന്ധത്തിൽ, വാതിൽ മറപിടിക്കുന്നു. കാലുകുത്താനിടമില്ലാത്ത ജീവിതം, കാറ്റിനൊപ്പം ട്രെയിൻ യാത്ര പോകുന്നു.

തർപ്പണം

ഒറ്റപ്പെട്ടു മരിച്ചു പോയ ഒരു ആത്മാവ് ദക്ഷിണായനത്തിലെ അമാവാസി നാളിൽ സ്നാന ഘട്ടത്തിൽ നാവു നീട്ടി.

ബലിക്കാക്ക

നാളെ ബലിദിനം ആണ്ടാന്നു പിന്നിട്ട- നാളിൽ നടത്തുമെ- ന്നാണ്ടു ബലിദിനം.

Latest Posts

error: Content is protected !!