സൽവാ ചാരിഫ്

സൽവാ ചാരിഫ്... എന്റെ സ്വപ്‌നങ്ങൾ വിൽക്കപ്പെടുന്ന മെറാക്കിഷ് തെരുവ്.

വിസ്മരണ൦

ഇരുൾജലധിയാഴങ്ങൾ ജ്ഞാനേന്ദ്രിയങ്ങളിൽ ചൂഴ്ന്നറ്റമെത്തിലു൦ തെളിമകെട്ടെങ്കിലു൦

മറഞ്ഞ് പോകുന്ന കാഴ്ചകള്‍

ഇരുട്ടില്‍ എപ്പോഴും ഒരു ഇരുചക്ര വാഹനം മുരണ്ടു കൊണ്ടേയിരിക്കുന്നു.

വേവു കായ്ക്കുന്ന മരങ്ങൾ.

വേവു കായ്ക്കുന്ന നോവിൻ വിത്തുകൾ സൂക്ഷിച്ച കുംഭങ്ങളാണ് രക്തസാക്ഷിപ്പുരകൾ.

മുദ്രമോതിരം

എന്നെ മറന്നു പോകുവാൻ ഏത് ദുർമ്മന്ത്രവാദിനിയാണ് നിന്നെ ശപിച്ചത്?

ഭൂതകാലത്തിനുമുണ്ട് കഥ പറയാൻ ….

മാറ്റം പ്രകൃതി നിയമമായതിനാലാണ് ഓർമ്മകൾക്കിത്ര സുഖം. പറങ്കിമാങ്ങയുടെ ചാറ് മണക്കുന്ന ബാല്യത്തിൽ നിന്നും,

ഉറക്കിന്റെ രഹസ്യമൊഴി

അന്തിമാഞ്ഞിരുൾ നേരം കണ്ണിൽ ഉറക്കുവന്ന് വിങ്ങിനിൽക്കുന്ന വീർപ്പുമുട്ടലിന്റെ രോദനം

പ്രണയം കഴിഞ്ഞപ്പോൾ

കാവ്യ ഭംഗിയിലൊരു പ്രണയം പറയുവാൻ കഴിയാതെ വാക്കുകൾ ശാഠ്യം പിടിച്ചപ്പോൾ

ദധീചി …. അങ്ങെവിടെ ?

എവിടെയാണങ്ങെന്നു തിരയുകയാണിന്നു നാടും നഗരവും കാടും പുഴകളും.

അറവുമൃഗം

അറക്കാൻ ചാപ്പ കുത്തിയ ഉരുക്കളെപ്പോലെ തെരുവിലൂടെ ആട്ടിത്തെളിച്ചു

Latest Posts

error: Content is protected !!