പത്താം ക്ലാസ്സ്

സ്കൂൾ വരാന്തയിലെ ഉച്ച നടപ്പിനൊടുവിൽ എത്ര മൗനവില്ലുകളാണ് നാം കുലച്ചു തീർത്തത്.

കടമ

കാലാന്തരത്തിൽ വഴിമാറിയ സ്മരണയിൽ മൗനം പുതച്ചുറങ്ങിയ പ്രിയരെ പുഞ്ചിരിയാലുണർത്തി മുഖരിതമാക്കണം മർത്ത്യന്

ക്യൂലക്സ്

അന്തിക്ക് കുളക്കടവിന്റെ പൊക്കിൾച്ചുഴിവിട്ട് നക്രതുണ്ഡികൾ കനത്ത മൂളിച്ചയുമായി തലകുത്തിക്കഴുകുന്നുണ്ടി- രുട്ടിലേറെനാൾ.

കേൾവിയന്ത്രം

എൺപതു പിന്നിട്ട അന്നമ്മ ചേടത്തിയ്ക്ക് ശബ്ദ ശകലങ്ങളൊക്കെ പിന്നെയുമൊന്നു കേൾക്കാനൊരു പൂതി..

കുളിമുറി

കുളിമുറിച്ചുവരുകളിൽ ഒട്ടിച്ചുവച്ചിരിക്കുന്ന കറുത്ത പൊട്ടുകളുടെ ഭംഗി ഇന്നാണു ശരിക്കും കാണുന്നത്‌

പേരിനപ്പുറം

കാരിരുമ്പാണ് ഹൃദയം എന്ന് വ്യാഖ്യാനിച്ചവരേറെ… കാറ്റിലാടിയുലയുന്ന മനസ്സിന്നുടമ മനസ്സിനെ നിയന്ത്രിക്കാൻ സ്വയം ഉരുകി ശക്തനാവുന്നവൻ

പോയട്രി സ്റ്റുഡിയോ

പേപ്പറും പേനയും മാറ്റിവച്ചൂ സ്വസ്ഥം പെട്ടെന്നൊരു കുട്ടിവന്നു മുന്നില്‍

കണികാണാൻ

മയങ്ങി നിൽക്കുന്ന കണിക്കൊന്ന പൂക്കൾക്ക് കണികാണാനൊരുമോഹം കൃഷ്ണ…. നിന്നെകാണാൻമോഹം.

കുമാരഭ്രാന്തൻ

കാക്കയും പൂച്ചയും കുയിലും കുറുക്കനും ഉരുളകളായി ഉണ്ണികുമ്പ നിറഞ്ഞുന്തി.

ഒറ്റ

ഒറ്റപ്പെട്ടുപോയ സംഭവങ്ങൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും ഒറ്റയ്ക്കായതിൽ

Latest Posts

error: Content is protected !!