കത്തിയമർന്ന കൊട്ടാരത്തിൻ്റെ ചാരം
ഭരണാധിപൻ കൊട്ടാരം വിട്ടതിൽ പിന്നെ,
ജനങ്ങളുടെ ആധി ഒഴിഞ്ഞിട്ടില്ല
അദ്ദേഹം രാജ്യം ഭരിച്ചത്
ഏറെ വീർപ്പുമുട്ടിയായിരുന്നു.
അർച്ചന
പടുപാട്ടു മാത്രമാ-
ണിക്കുറി നേർച്ചക്ക്
പരദേവതേ കാത്തുകൊൾക.
മനുഷ്യരെല്ലാം യുദ്ധത്തിലാണ്
വേദന പെരുകുമ്പോൾ,
കാൻസർ ബെഡിൽ ചിരി പടർത്തുന്ന
മറിയുമ്മയെ ഓർമ്മ വരും
പരിപാലനം
ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ-
കാർമേഘമൊന്നിൽ വരുന്നു
മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട്
പാട്ടു പാടാനായ് വരുന്നു
പെൺവഴികൾ
ശരവേഗതയാൽ
മണ്ണിലിത്രമേൽ
പാപങ്ങൾ
ഓർമ്മ
ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
കുറിപ്പ്
എൻ്റെ മരണം;
പണ്ട് അമ്മ പറഞ്ഞ
പഴംകഥകളുടെ തേരിലേറി
യാത്ര തുടങ്ങുന്നു.
ദൈവവും മനുഷ്യനും
മനുഷ്യനിത്ര-
ദുർബലനായതുകൊണ്ടാണ്,
ദൈവമത്രയും
സർവ്വശക്തനായത്…
പിടിച്ചുപറി
നമ്മളുറങ്ങുമ്പോൾ
ഉണർന്നിരിക്കുമ്പോൾ
എപ്പോഴെങ്കിലും
ഹൃദയത്തിന്റെ ഭൂപടത്തിൽ
ഭൂമിയെപ്പുണരാന്‍
ശ്രദ്ധിച്ചിട്ടുണ്ടോ
പഴുത്തിലകള്‍ പതിക്കുന്നത്
ഭൂമിയില്‍?
അവ ഭൂമിയെ ചുംബിച്ചു കൊണ്ട്