ഓന്ത്
നിന്നനിൽപ്പിലൊരു
മഴ നനയുന്നതിനെക്കുറിച്ച്
ഓർത്തു നോക്കിയിട്ടുണ്ടോ..?
വെയിലാറും മുൻപേ
മഞ്ഞു കൊള്ളാനിറങ്ങുന്നതിനെക്കുറിച്ചും..?
അച്ഛൻ്റെ ഊഴം
അച്ഛനൊരിക്കലെൻ സ്വപ്നത്തിൽ വന്നു പോയ്
കർക്കിടകത്തിൻ്റെ വാവായിരുന്നത്
ചോറ് വേണം എന്ന് ചൊല്ലുന്നൊരച്ഛനെൻ
പ്രാണനിൽ തൊട്ട് കരഞ്ഞുപോകുന്നപോൽ
കള്ളൻ
ഒരു കള്ളനെന്റെ
വീടു കാണുന്നു,
ചിതലു തിന്നത്
നൂറു തേച്ചത്
ഒറ്റമരം
ഒരു ഒറ്റപ്പെടൽ
പരിചയമില്ലാത്ത നാട്
കണ്ണുകളിൽ
മുളക്കാത്ത വാക്കുകളുടെ കൂമ്പാരം
തൊണ്ടയിൽ മൗനക്കെട്ട്
കാത്
മൂളിപ്പാട്ടുകളെ ഭേദിച്ച്
കുതിച്ചു പാഞ്ഞ
സൈക്കിൾ മണിയടികൾ.
വഴിയരികിലെ കൈത്താളം
കണ്ണുംപൂട്ടി കടന്ന
കാലടികൾ.
ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങൾ
ഭൂപടത്തിൽ
ഇല്ലാത്ത ചില ഇടങ്ങളുണ്ട്.
ഭൂമിയിലെ വർണ്ണചിത്രങ്ങളിലോ
ചരിത്രത്തിൻറെ
സുവർണ്ണതാളുകളിലോ
പതിയാത്തവ..!
ദുഃഖത്തിന്റെ വിശപ്പ്
സ്‌മൃതിയിൽ ഞാനൊരൊച്ച കേൾക്കുന്നു.
എന്റെ മിഴിവാതിലാരോ ചുംബിച്ചടക്കുന്നു.
ജനാലയുടെ സാക്ഷകളാരോ
മെല്ലെമെല്ലെ വിടർത്തി മാറ്റുന്നു.
ഒരു പകലപ്പോൾ അസ്തമിക്കാൻ
മടിച്ചു നിൽക്കുന്നു.
ആത്മമന്ത്രാക്ഷരി
ആദിയാണെന്നുമെന്നാത്മമന്ത്രാക്ഷരി
ആർദ്രമായുളളിലലിഞ്ഞ നാമാക്ഷരി
ആദിയാണെന്നുമെൻ പ്രാണനാളങ്ങളിൽ
പ്രേമസംഗീതധാരപെയ്യുന്നവൾ….
ആത്മത
ഗ്രേ ഏരിയയിലെ തമ്പുരാനേ
വരയ്ക്കാൻ അറിഞ്ഞെങ്കിൽ
നിന്നെ ഞാൻ വരച്ചേനെ
മെലിഞ്ഞ കുട്ടി വേശ്യയും അസംബന്ധ നാടകവും
എന്റെ ധ്യാനങ്ങളെല്ലം
അവസാനമില്ലാതെ ചെന്നെത്തുന്നത് നിന്നിലേക്കാണ്.
















