നശിപ്പിക്കപ്പെട്ട നഗരം
നശിപ്പിക്കപ്പെട്ട നഗരം
ഭൂപടത്തിൽ കാണില്ല.
അവിടെ മനുഷ്യർ
ജീവിച്ചിരുന്നുവെന്ന്
അന്യം
അന്യമാക്കപ്പെട്ടിരുന്നു
എന്നോ എപ്പെഴോ
തണലിട്ട വീഥികളിൽ
നിന്നും..
പറഞ്ഞു തീരാത്ത
വാക്കുകളിൽ നിന്നും.
സർവകക്ഷിയോഗം
അമ്മ മരിച്ച്
രണ്ടാം നാൾ
നാല് പേരടങ്ങുന്ന
സർവകക്ഷിയോഗം
വീടിന്റെ പിന്നാമ്പുറത്ത് നടക്കുന്നു.
മൂന്ന് കവിതകൾ
വീണതു മൂഢസ്വർഗ്ഗത്തിൽ
നിന്നായതു കൊണ്ട്
നരകത്തിനും ചിലപ്പോൾ
ഒരു കുളിരാണ്.
ഭൂപടം
നീയെന്ന ഭൂപടത്തിൽ
ഞാനെന്നെ തിരയുകയായിരുന്നു.
നേർവരകളും വളവുകളും
പലനിറങ്ങളും കൊണ്ട്
അലങ്കരിക്കപ്പെട്ടവരിലേക്കാണ്
ആദ്യം മിഴിയെത്തിയത്.
ഷാരോണിന്റെ താഴ് വാരങ്ങൾ..
താഴ്‌വരകൾക്കപ്പുറം
പ്രണയത്തിന്റെ നീലിച്ചകുന്നിനുമുകളിലൊരു
തിര കല്ലിച്ച കടൽ
പിളരുന്നു.
വേഗപ്പൂട്ടുകൾ
ദൈവമണമുള്ളോ-
രുച്ഛ്വാസവായു
നെറുകയിൽതലോടി
കുമിളകളായ്
ഒറ്റുകാരൻ
കണ്ണീരിൽ കുതിരുന്ന
എഴുത്തുകടലാസിൽ
അക്ഷരവടിവുകൾ
വികൃതചിത്രങ്ങളായ്
മലയാളം
ചിങ്ങം ചിലമ്പിട്ടു പാടവരമ്പേറവേ
ചെറുശ്ശേരിപ്പാട്ടിൻ്റെ അലകളുയരുന്നു
കന്നിയാം കന്നിപ്പെണ്ണ്
യഹൂദ അമിഹായിയുടെ മൂന്ന് കവിതകൾ
പണിക്ക് പോകുമ്പോൾ കൊണ്ടു പോകുന്ന
സാൻഡ്വിച്ചുകൾ പോലെ
വെളുത്ത കടലാസ്സിലാണ്
എൻ്റെ അച്ഛൻ്റെ ഓർമ്മകൾ
പൊതിഞ്ഞുവെച്ചിരിക്കുന്നത്.
















