ഒരുവളാം പലരിലൂടെ…

ഉഷ്ണക്കാറ്റിനെയേറ്റുവാങ്ങി ചരിത്രത്തിൽ വെയിൽ തിന്നുന്നവൾ

മധു വചനങ്ങൾ

നെഞ്ചകം പൊട്ടിയൊലിച്ചൂ ചെരാതിലെ ഇത്തിരി വെട്ടത്തിൽ സൂര്യന്റെ കയ്യൊന്നു പൊള്ളീ മേലാകെ കത്തിപ്പടരും വിശപ്പിന്റെ ഭ്രാന്തൻച്ചുഴിയിൽ

ചൊറി

മനം വല്ലാതസ്വസ്ഥമാകുമ്പോൾ കൈകൾ തല മാന്തിപ്പിളർക്കും

ശുഭപ്രതീക്ഷ

വീണ്ടും കാണുമെന്നതില്‍ സന്ദേഹമൊട്ടുമില്ല

മുന്‍വിധിയില്‍ പൊട്ടുന്ന ചങ്ങലകള്‍

ഹൊ! എന്തൊരു കലാപമാണ് ഹൃദയത്തിന്റെ അറകളിൽ. മഴയത്തൊരു വെയിലങ്ങനെ ആളിക്കത്തുന്നത് പോലെ രാത്രി നിലാവിനെ കുടിക്കുന്നു.

അപരിചിതർ

ഒരിക്കൽ പ്രണയിച്ചിരുന്നത് കൊണ്ട് മാത്രം നമ്മളിന്ന് അപരിചിതരായിരിക്കുന്നു.

കുതർച്ച

ഈ വലയിൽ നിന്നു പുറത്തേക്ക് ഒറ്റക്കുതി കുതിക്കണം. കൂടെപ്പോരരുത് കടം പറഞ്ഞ വാഗ്ദാനങ്ങൾ

എഴുത്തിനൊപ്പം കണ്ണീരൊപ്പുന്നവൾ

എന്നും എഴുതി കഴിഞ്ഞാൽ അക്ഷരങ്ങളെ നനച്ചുകൊണ്ടവൾ കണ്ണീർ കണം പൊഴിക്കും.

അവകാശികൾ

ചൊരിയുന്ന മഴയിലും എരിയുന്ന വയറുമായ് കുളിരിലും പൊള്ളിക്കും ഹൃത്തിലെ ചിതയിൽ വെന്ത് തോലൊട്ടും തോളിലായ്

പെട്രോൾ പമ്പിൽ

നീണ്ട നിരയിലൊരു സ്കൂട്ടർ ദുർബലമായ ചിരിയിൽ സൗഹൃദ യാത്രയുടെ ഒരു ചെറുപാലം തുറന്നിടുന്നു

Latest Posts

error: Content is protected !!