ജലജ്യാമീതിയങ്ങൾ

പൂഹൂയ്.....കിഴക്കൻ മലയിൽ ഉരുൾ പൊട്ടീന്നാ കേക്കണേ.... ടൗണിൽ റബ്ബർഷീറ്റ് വിറ്റിട്ട് സൈക്കിളിൽ പാഞ്ഞു വരികയായിരുന്ന കൊച്ചൗതയുടെ നിലവിളി പൊടുന്നനെയാണ്‌ ഗ്രാമമൊട്ടുക്ക് ഒരു വെപ്രാളത്തിന്‌ തിരി കൊളുത്തിയത്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയ്ക്കൊടുവിൽ ഒരു...

വാസ്തുഹാര

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലങ്ങളിൽ ബ്രഹ്മപുത്ര നിറഞ്ഞൊഴുകും. പുഴക്കരയിലെ താമസക്കാരെ മുഴുവൻ അഭയാർത്ഥികളാക്കുന്ന പ്രളയക്കാലമാണത്. അക്കാലത്ത് വീട് നഷ്ടപെട്ടവരിൽ ചിലരെയെല്ലാം സർക്കാർ ബംഗ്ലാദേശ് പൗരൻമാരായി മുദ്രകുത്തി. സ്വാതന്ത്ര്യത്തിനും മുമ്പേ നദീതീരത്ത് താമസമാക്കിയ...

ആരോഹി

നീയാ ചുമന്ന റോസാച്ചെടിയെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിന്റെ ചുണ്ടുകൾ പോലെ ചുമന്ന ആ പനിനീർ പുഷ്പത്തെ ? അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടു പുറത്ത് ബാൽക്കണിയിൽ ഒറ്റയ്ക്ക്  സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന ആ ഒറ്റ പനീർച്ചെടിയിലേക്ക്...

കണ്ണട

"ഇന്നും റെഡിയായില്ലെങ്കിൽ  ഇനി ഞാൻ പോകൂല്ല ഉമ്മാ. എത്ര ദിവസായി ഇത്‌." "സാരല്ല്യടാ. ഇന്ന് കൂടെ പോയി നോക്ക്‌" അല്ലേലും മനുഷ്യന്റെ കഷ്‌ടപ്പാടിനൊക്കെ ഒരു പരിതിയില്ലേ. 'പോക്ക്‌ വരവ്‌  നടത്താനെന്നും പറഞ്ഞ്‌ വില്ലേജ്‌ഓഫീസിലേക്ക്‌ പോക്ക്‌ വരവ്‌...

ഏഴാം രാത്രി

അയാൾക്ക് ഉറക്കമില്ല, ഉണർവിന് തെളിച്ചവും. കുറെ ദിവസങ്ങളായി ഇത് തുടരുന്നു. കാര്യമായ ആധികളോ വ്യാധികളോ ഭാര്യ-കാമുകി-കുഞ്ഞുകുട്ടി പരാധീനങ്ങളോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളോ അവനില്ല. ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞും കുഴഞ്ഞു വീണു മരിച്ച...

മാഞ്ഞുപോയ് വീട്

ഉരുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും  സുഗന്ധി മറ്റൊരു നാട്ടിലേക്ക്  മണവാട്ടിയായുള്ള  യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി  ഇടുങ്ങിയ മറ്റൊരു...

ഓജോബോർഡ്

ഡോക്ടർ  ഫ്രഡറിക് അന്റോണിയോ ലോഡ്ജ് മുറിയിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. നിലാവിന്റെ നേരിയ കഷണങ്ങൾ ജനൽ പാളിയിലൂടെ അകത്തേക്ക് വിരൽനീട്ടുന്നു. പുറത്ത് വലിയ കുരിശു രൂപത്തോടു കൂടിയ ക്രിസ്റ്റീയ ദേവാലയവും വലിയ...

അവസാനത്തെ സന്ദർശനം

അവരിരുവരും കടലിനഭിമുഖമായി, തിരകൾക്ക് ചേർന്നാണിരുന്നത്. തിരകൾക്ക് കാലുകളിൽ വന്ന് തൊടാവുന്നതത്രയും അടുത്ത്. കൃത്യമല്ലാത്ത ഇടവേളകളിൽ കടൽത്തിരകൾ അവരുടെ കാലുകൾ നനച്ചു കൊണ്ടേയിരുന്നു. ഇരുവരും കുറച്ച് നേരമായി ഒന്നും സംസാരിക്കുകയുണ്ടായില്ല. എന്നാൽ നിറഞ്ഞ മൗനത്തിനിടയിലും...

ഉണ്ണിയേശു പിറന്ന രാത്രിയിൽ

“ഞാൻ ആരെയും പ്രണയിച്ചിട്ടില്ല, എല്ലാം നിൻറെ തോന്നലാ”. വർഷങ്ങൾക്കിപ്പുറം ടെലിഫോണിൽ അവനെ വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ നുരകുത്തിയ വികാരങ്ങളൊന്നുമറിഞ്ഞില്ല, ആധിയായിരുന്നു. വിവാഹം കഴിഞ്ഞു ഭർത്താവും കുട്ടികളുമൊത്ത് ജീവിക്കുന്നതിനിടയിലേക്ക് കയറി വന്നോളും ഓരോ കുരിശുകൾ. അവനും പെണ്ണ് കെട്ടി....

ഗുലാന്‍ പെരിശ്, കൊന്ത, കൂദാശ

വ്യാഴാഴ്ചരാത്രി രണ്ടു മണിയൊക്കെ കഴിഞ്ഞ നേരത്തെപ്പോഴോ അച്ചായന്‍ വരുന്നതിപ്പോ മൂന്നാമത്തെ തവണയാ. ബോധം വന്ന നേരത്ത് അച്ചായന്റെ കഴുത്തിനോട്‌ ചേര്‍ന്ന് കിടന്ന കൊന്തയിലെ കുരിശു തിളങ്ങുന്നതു കണ്ടു. കണ്ണ് തൊറന്നു  നോക്കീയപ്പോ എന്നെ...

Latest Posts

error: Content is protected !!