അലീഷ്യയും ഞാനും സഞ്ചരിച്ച ബസ്
അലീഷ്യയുടെ ഡയറി ഓഫ് അലീഷ്യ കേട്ടു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി രത്നമാല്യ എന്നോട് സംസാരിക്കാൻ വന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപേയായിരുന്നു അത്.
രാത്രികാലങ്ങളിൽ വാഴ്ത്തപ്പെടുന്നവർ
രാജ്യം മുഴുവൻ കാത്തു നിന്നു. നേരം നട്ടുച്ചയായിട്ടും രാജാവ് ഉണർന്നതേയില്ല. അവർ കാഹളം മുഴക്കുകയും പെരുമ്പറ കൊട്ടുകയും ചെയ്തു.
ബൃഷ്ടി
തോരാതെ പെയ്‌തും മഴവില്ലു തീർത്തും അവനിയുടെ മനസ്സ് കുളിർപ്പിയ്ക്കാൻ മറ്റാർക്കെങ്കിലും സാധിയ്ക്കുമോ? പെയ്തൊഴിയുന്നവയാണ് മനസ്സിലെ മേഘങ്ങളെങ്കിൽ എത്ര നന്നായിരുന്നു.
മാഞ്ഞു പോകുന്നവർ
അന്നൊരു പകലിൽ, മാങ്കോസ്റ്റിന്റെ തണലിലിരുന്ന് അവൾ ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയും പോലെ കണ്ണോടിച്ചു. കൂടെയിരുന്നവരോട് മനസ്സ് നഷ്ടപ്പെട്ടവളായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
"ഇനി വരാതിരിക്കുമോ? "...
ഡാറ്റ അനലിറ്റിക്ക
ജനങ്ങള്‍ക്കിങ്ങനെ പൊടുന്നനെ സൗന്ദര്യബോധം നഷ്ടപ്പെടുന്നതിന്റെ പൊരുളറിയാതെ ‘ഇന്ത്യാ ലിവര്‍’ എന്ന അന്താരാഷ്ട്ര ഭീമന്‍ കമ്പനിയുടെ സെയില്‍സ് മാനേജര്‍ അരുണ്‍ സഖറിയ വല്ലാതെ കുഴങ്ങി.
പേപ്പർ ബോട്ട്
കൂട്ടുന്നത് എപ്പോഴും തെറ്റും കുറയ്ക്കുന്നത് തെറ്റാറും ഇല്ല. അതെന്തുകൊണ്ടാണ് എന്നു ഇതുവരെ മനസ്സിലായിരുന്നില്ല. അവൾ വഞ്ചിയുണ്ടാക്കാൻ ശ്രമിച്ചു പരാജയമടഞ്ഞു.
ശുഭം സംഭവിക്കട്ടെ
സന്ധ്യ നേരങ്ങളിൽ അവൾ ഉമ്മറത്തു വന്നിരിക്കുമായിരുന്നു. ഈറനായ മുടി അഴിച്ചിട്ട് നെറ്റിയിൽ ഭസ്മം ചാർത്തി പശ്ചാത്തലത്തിൽ റെക്കോർഡറിലൂടെയുള്ള സന്ധ്യാനാമവും
നമ്പർ 245
ഇന്ന് 245-ാമത്തെ പ്രേമലേഖനമാണെനിക്കു കിട്ടുന്നത്. 244-ാമത്തെ വരെ വായിച്ചതിനു ശേഷം പൊട്ടിപ്പൊട്ടിച്ചിരിക്കുകയും, രണ്ടാവർത്തിവായിച്ച് അതുകത്തിച്ചുകളയുകയുമായിരുന്നുപതിവ്. കാരണം എല്ലാവരും എന്റെസൗന്ദര്യാരാധകരായിരുന്നു.
സാമുവേൽ സാം സെൽവൻ്റെ കരൾ
കേരളത്തിലും ഗോവയിലും മാംഗളൂരിലുമൊക്കെയായി ജീവിതം ഹോമിച്ചു കളയുന്ന സങ്കരവർഗ്ഗമാണ് തങ്ങളെന്ന് സാമുവേൽ എപ്പോഴും പറയുമായിരുന്നു.
ഓർമ്മ ലോഡ്ജ്
ഡൽഹിയിലെ തണുത്ത സായന്തനങ്ങളിൽ അവർ നടക്കാനിറങ്ങി. ഇളവേൽക്കാനായി ഒത്തുചേർന്ന സത്രങ്ങളിലും ചായക്കടകളിലും അവർ ഇനിയും പിറന്നിട്ടില്ലാത്ത മലയാളത്തിലെ ഉയിരെഴുത്തുകളുടെ പൊരുൾ പങ്കുവെച്ചു.





















