മുറിപ്പാടുകൾ

"സുഖല്ല്യേ കുട്ട്യേ ? എന്താ ഇങ്ങനെ ഉണങ്ങീരിക്കണെ..? എന്തേലും ദണണ്ടോ?"

ആകാശത്തിലെ മത്സ്യങ്ങൾ

എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്‍റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്.

പരീദിക്ക നടന്ന പരിണാമ വഴികൾ

"നല്ല പച്ചക്കുരുമുളകിന്റെ അരപ്പ് ചേർത്തു വരട്ടിയെടുത്തോ", ഉപ്പിലയിൽ പൊതിഞ്ഞ ആട്ടിറച്ചി ഉമ്മറത്തൂണിൽ ചാരിനിന്ന ലിറ്റിയുടെ കൈയ്യിൽ വെച്ചു കൊണ്ട് സാമുവൽ പറഞ്ഞു.

ഉരുളക്കുപ്പേരി

അനിതയോടെനിക്കെന്തും പറയാം. അതിനുളള പൂര്‍ണ്ണ സ്വാതന്ത്ര്യം അവളെനിക്കനുവദിച്ചു തന്നിട്ടുണ്ട്‌. എനിക്കു മാത്രം. അവളിപ്പോള്‍ ഇടക്കിടെ എന്റേതു മാത്രമാണെന്ന്‌ പറയാറുണ്ട്‌.

കോകില

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം… ലോകപൈതൃക പട്ടികയിൽ ഇടം നേടിയ, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഒന്ന്…

തനിയെ…

കൃത്യം നാലുമണി, മുഴങ്ങുന്ന അലാറം. 6.45 ൻ്റെ പരശുറാം എക്സ്പ്രസിന് കൊച്ചിയിലേക്ക് പോകേണ്ട തിരക്കിലാണ് അവൾ. തലേദിവസം ഏൽപ്പിച്ച രാമേട്ടൻ കൃത്യം 5.45 ന് തന്നെ വീട്ടുമുറ്റത്ത് എത്തിച്ചേർന്നു.

അകം പൊരുള്‍

ഒറ്റമുറി മാത്രമുള്ള ആ ചായ്പ്പു പൂട്ടിയിറങ്ങുന്നതിനു മുൻപ്, കാലപ്പഴക്കം കൊണ്ട് മങ്ങി, അഴുക്കു പുരണ്ടു കിടക്കുന്ന കണ്ണാടിയിലേക്ക് ഒരിക്കല്‍ കൂടി ഒന്ന് നോക്കി.

തിരയടങ്ങാത്ത കടൽ

കടൽത്തീരത്തെ കരിങ്കൽ കെട്ടിനു മുകളിൽ അവർ ഇരുന്നു. സായാഹ്നത്തിന്റെ പോക്കുവെയിൽ അവരെത്തഴുകി. കടലിൽ നിന്നും സുഖമുള്ള കാറ്റടിയ്ക്കുന്നു.

യാത്ര

ട്രെയിൻ്റെ താളങ്ങൾക്ക് ചെവി കൊടുത്തു കൊണ്ട് കണ്ണുകളടച്ച് ഞാനിരുന്നു. അനന്തമായി നീണ്ട പാളങ്ങളിലൂടെ താളത്തിൽ പാടി നീങ്ങുന്ന ട്രെയിൻ.

നയതന്ത്രം

പൊട്ടക്കുളങ്ങര ബാലൻ്റെ ചായക്കടയിലാണ് എല്ലാ സന്ധ്യകളിലും ഞങ്ങൾ വന്നു കൂടാറുള്ളത്. ബാബു മാഷും ജനമേജയനും പി.ടി നാണുവും രമേശനും സദാനന്ദനുമെല്ലാം അക്കൂട്ടത്തിലുണ്ടാവും.

Latest Posts

error: Content is protected !!