മാലതി

പിന്നാമ്പുറത്തെ പുളിമരത്തിന്റെ ചില്ലയിലിരുന്ന് അണ്ണാരക്കണ്ണൻ ബഹളം വെക്കുന്നത് കേട്ടാണ് ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വന്നത്.

കാലാൾ ബലി

അഞ്ചൽക്കാരൻ കേളുവിനെ കാത്തിരിക്കുന്ന തപാൽ ആപ്പീസിന്റെ തിണ്ണയിൽ നാഡി മുറുക്കമുളള ഫിഷർ - സ്പാസ്കി ആറാം ഗെയിമിലെ പോൺ സാക്രിഫൈസിന്റെ പോസ്റ്റ് മാർട്ടം നടക്കുകയാണ്.

ടെക്നോളജി

എൻറെ മുന്നിൽ നിൽക്കുന്നത് രാമകൃഷ്ണനാണ് എന്ന് എനിക്ക് ഒട്ടും വിശ്വസിക്കാനാവുന്നില്ല. അവൻറെ കണ്ണുകൾ വല്ലാതെ കുഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് തീപാറിയിരുന്ന ആ കണ്ണുകളിൽ തണുത്ത ചാരം പോലെ മടുപ്പ് പടർന്നു കിടപ്പുണ്ട്.

കാളരാത്രി

ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അന്നാ കാഴ്ച്ച കണ്ടു നിന്നു. കണ്ണുകൾ തുറന്നുപടിയായിരുന്നു ജീവനറ്റ ആ ശരീരം. പൂച്ചക്കണ്ണുകളിൽ നിലാവ് തളം കെട്ടികിടന്നു.

ചെരിപ്പുകൾ

മരണം നടന്നിട്ടു മാസം ഒന്നായെങ്കിലും അതപ്പോഴും ഒരു മരണവീടായിരുന്നു.

ചമ്പുരായൻ മൂഷികൻ

ചമ്പുരായൻ മൂഷികൻ വെമ്പലോടെ ഉണർന്നു. വാലു നഷ്ടപ്പെട്ട മകൻ കതിരേശൻ, വാലിൽ കുത്തിച്ചാടുന്ന ജയസിംഹൻ, ഗജസിംഹൻ, നരസിംഹൻ, വിക്രമസിംഹൻ ആദിയായ സഹപാഠികളുടെയിടയിൽ ഞെരിഞ്ഞമരുന്ന പഠനമുറിയായിരുന്നു അയാളുടെ പുലർകാലവേളയിലെ കുളിര്, അഗ്നിശുദ്ധി ചെയ്ത വിയർപ്പാക്കി മാറ്റിയത്.

നായ്ക്കുറുക്കൻ

നനഞ്ഞു കുളിർത്ത ഉരുളൻ കല്ലുകളെ തെറിപ്പിച്ച് ചളി നിറഞ്ഞ എസ്റ്റേറ്റ് റോഡിലൂടെ 'ഇടുക്കിയിലെ മിടുക്കി' ഇളകിയാടി പതിയെ മുന്നോട്ട് നീങ്ങി.

സുഭദ്ര എന്ന സമുറായ്

സമുറായ് ജീവിക്കുന്നത് അവന്റെ പ്രഭുവിനു വേണ്ടിയാണ് മാത്രമാണ്, മരിക്കുന്നതും. നോക്ക് സുഭദ്രേ, നീയൊരു സമുറായ് ആകണം.

മടക്കം

മടക്കയാത്രകളെക്കുറിച്ചോർക്കുമ്പോൾ അയാളുടെ നിദ്ര ഇടയ്ക്കു വെച്ചു മുറിയുമായിരുന്നു. ഒറ്റമുറിയുടെ അസ്വാതന്ത്ര്യത്തിലേയ്ക്ക് വീണ്ടുമൊരു മടക്കം ഉണ്ടാകരുതേ എന്നു മോഹിച്ചിട്ടാണയാൾ ഓരോ ലീവിനു അപേക്ഷിക്കുന്നതു തന്നെ.

കടലോർമ്മകൾ

ഒരു ദിവസം മീൻ പിടിക്കാൻ ചെന്നതാണ് കാറ്റും കോളും ഉളളപ്പോൾ പോകരുതെന്നെത്ര പറഞ്ഞിട്ടും ഉപ്പ കൂട്ടാക്കിയില്ല.

Latest Posts

error: Content is protected !!