പി വി സൂര്യഗായത്രി
ഒരു ഗവേഷകയുടെ പൊളിറ്റിക്കൽ കറക്ടനസ്സായ ബൗദ്ധിക ആത്മഹത്യ
പൊലീസ്
പ്രിയ ഷേണായിയെക്കുറിച്ച് അന്വേഷിച്ചു
ബൗദ്ധിക മരണം നടക്കുമ്പോൾ
അവൾ
വെണ്ടയ്ക്ക മെഴുക്കുപുരട്ടിയത്
വിളമ്പുകയായിരുന്നു
ഒപ്പീസ്
എല്ലാ വൈകുന്നേരവും ഞാൻ
നടക്കാനിറങ്ങുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ
മേദിനീ വെണ്ണിലാവ്
ഗലികൾ…
തലയ്ക്കു മീതെ പറക്കുന്ന ഗലികൾ
പക്ഷികളെപ്പോലെ
അഭയാർത്ഥിയുടെ കുപ്പായം
നിഴൽ വീണ
അപരിചിതമായ പുറമ്പോക്കിൽ
കാറ്റ് കുടഞ്ഞു വിരിച്ചു
മൺതരിപ്പായ.
ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും
വി ടി നന്ദന്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ 'കുറിയേടത്ത് താത്രി' എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. "പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്‍റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍
സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...
സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.
അതിശൈത്യത്തിലൊരു ഹിമക്കരടി കരിഞ്ഞ മണമുള്ള ചൂടുകായുന്നു
നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ
'ഒരു പൂഹോയ്' എന്ന് ഏറ്റു വിളിക്കുക,
ഈ കപ്പൽ
കടൽക്കാക്കകൾ
തകർത്തിരിക്കുന്നു.
ആ മഴ ഞാൻ പേക്കിനാവിൽ നനയാതെ കാണുന്നു
തെരുവിൽ
ഉന്മാദിയായ നഗരം
പോക്കുവെയിൽ കക്കുമ്പോൾ
തൊണ്ടയിൽ കുരുങ്ങി
രാത്രി വൈകുന്നു,
ദണ്ഡകാരണ്യത്തിന്റെ ഗൂഗിൾമാപ്പിൽ ചുവന്ന അമ്പടയാളങ്ങളുടെ നിർമ്മിതി
വെളുപ്പാൻകാലത്ത് ചുവന്ന്
അവനവന്റെ ശബ്ദം മാത്രം
കേൾക്കാൻ പറ്റുന്ന അസമയത്ത്
പക്ഷിയുടെ വിടർന്ന ഒറ്റച്ചിറകിനുമറവിലെ താറുമാറായ വെളിച്ചത്തിന്റെ പൂക്കളം
പുറത്തിരുന്ന്
ഒരു തവിട്ടൻ പക്ഷി
എന്റെ ചിമ്മിനി വിളക്ക്
വീശിക്കെടുത്തിക്കൊണ്ട്